പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തെ നേരത്തെ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലോകരാജ്യങ്ങള്‍ക്ക് പുതിയ നിർദ്ദേശം നൽകിയത്. അറുപത് വയസിന്…
Tag:
