കല്‍പ്പറ്റ: വയനാട് പനമരം താഴെ നെല്ലിയമ്പത്തിൽ വൃദ്ധ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവരും മരിച്ചു. പടക്കോട്ട് പത്മാലയത്തില്‍ റിട്ട അദ്ധ്യാപകനായ കേശവനും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘം…
wayanad
-
-
ElectionLOCALNewsPoliticsWayanad
കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരയ്ക്ക്; പ്രശ്നം പരിഹരിച്ചു, വോട്ടിംഗ് പുനരാരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് കണിയാമ്പറ്റ പഞ്ചായത്ത് 54-ാം ബൂത്തിലെ പോളിംഗ് പുനരാരംഭിച്ചു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമരയില്‍ പതിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തി വെച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍…
-
KeralaLOCALNewsWayanad
കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചുപൂട്ടാന്‍ തീരുമാനം; പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമേപ്പാടിയില് റിസോര്‍ട്ടില്‍ വെച്ച് കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ച് പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം. പരിശോധനകള്‍ക്ക് ശേഷം ലൈസന്‍സടക്കമുള്ള…
-
KeralaLOCALNewsWayanad
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ച സംഭവം: റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍…
-
NationalNews
രാഹുല്‍ ഗാന്ധി 27 ന് വയനാട്ടില്‍, സാമൂഹ്യ- സാംസ്കാരിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും കാണും; മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് എംപി രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍ എത്തും. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ- സാംസ്കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ്…
-
By ElectionKeralaLOCALNewsPoliticsWayanad
സുല്‍ത്താന്‍ ബത്തേരിയിലെ 19ാം ഡിവിഷനില്‍ റീപോളിംഗ് ഇന്ന് നടക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19ാം ഡിവിഷന് തൊടുവട്ടിയില്‍ ഇന്ന് റീപോളിംഗ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുന്നത്. വോട്ടെണ്ണല്‍ നടക്കുന്നതിനിടെ 19ാം ഡിവിഷനിലെ…
-
LOCALWayanad
ഇന്ത്യയില്‍ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…
-
KeralaNews
മാവോയിസ്റ്റ് വേട്ട: നിക്ഷ്പക്ഷമായ ഉന്നത തല അന്വേഷണം, അപലപിച്ച് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്ടില് പടിഞ്ഞാറേ തറയ്ക്ക് സമീപം വാളാരംകുന്നില്പൊലീസ് നടപടിയില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇത് എട്ടാമത്തെ…
-
KeralaNews
വയനാട്ടില്‍ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് പൊലീസ്. മരിച്ചത് ആരാണെന്നു വ്യക്തമായിട്ടില്ല. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.…
-
CourtCrime & CourtKeralaLOCALNewsPoliticsWayanad
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി: സരിതാ നായര്‍ക്ക് ഒരു ലക്ഷം പിഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി തള്ളി. കേസ്…
