മൂവാറ്റുപുഴ: വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് വിവിധ…
wayanad
-
-
By ElectionNationalPolitics
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് 3 ഘട്ടമായി; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 1ന്; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല
വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും…
-
LOCAL
ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി; പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ സുരക്ഷിതമായി വനത്തില്‍ തുടരുകയായിരുന്നു
കല്‍പ്പറ്റ: ജനകീയ തിരച്ചിലിനിടെ ചാലിയാറിലെ വനത്തില്‍ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ പുഴമുറിച്ചുകടക്കല് ദുസ്സഹമായതോടെ വനത്തില്‍ തുടരുകയായിരുന്നു ഇവര്‍. പുഴയുടെ സ്വഭാവം അറിയുന്നതിനാല്‍…
-
EducationKeralaLOCAL
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര…
-
News
ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതി ആവശ്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അത്യാവശ്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ഇക്കാര്യങ്ങൾ…
-
മൂവാറ്റുപുഴ: വയനാട്ടിലെ ദുരന്തം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പുനരധിവാസത്തിന് കൈതാങ്ങായി മൂവാറ്റുപുഴ തര്‍ബിയത്ത് സ്കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റും…
-
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന്…
-
FloodKerala
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കേന്ദ്രസഹായം നൽകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവർ ആഗ്രഹിക്കുന്ന…
-
വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം…
-
Kerala
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കുരുന്നുകൾക്കായി കൊച്ചിയിൽ നിന്നും കളിപ്പാട്ടവണ്ടി
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കുട്ടികൾക്കായി കൊച്ചിയിൽ നിന്ന് ഒരു കളിപ്പാട്ടവണ്ടി. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കുകയാണ് കേരള പേജ് അഡ്മിൻസ്.. സിനിമാതാരങ്ങളായ തെസ്നി…
