തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് കത്തെ് നല്കി. അദ്ദേഹത്തിന്റെ വിലാപയാത്ര…
#VM Sudeeran
-
-
KeralaKollamNewsPolitics
സംസ്ഥാനത്തെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം തെറ്റായ മദ്യനയം; ഹൈക്കോടതി ഇടപെടണമെന്ന് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണം സര്‍ക്കാരിന്റെ തെറ്റായ മദ്യനയമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ…
-
KeralaNewsPolitics
ഗവര്‍ണറുടെ കത്ത്: സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച വ്യക്തമാക്കുന്നു: വി.എം.സുധീരന്
സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി. മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാല്പര്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്…
-
KeralaNewsPolitics
വീണ്ടും പൊട്ടിതെറി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീകരന് രാജിവച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംവീണ്ടും പൊട്ടിതെറി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി എം സുധീകരന് രാജിവച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവച്ചുകൊണ്ടുള്ള കത്ത് കെപിസിസി അധ്യക്ഷന്‍ കെ…
-
KeralaPolitics
പാലത്തായി പീഡനകേസില്‍ പുതിയ അന്വേഷണസംഘം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാനൂര് പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് പുതിയ ടീമിനെ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്. കേസ്സന്വേഷണത്തില്‍ വീഴ്ചവരുത്തിയവരും മേല്‍നോട്ടത്തില്‍ പാളിച്ചവരുത്തിയവരുമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അന്വേഷണ…
-
Be PositiveKeralaPolitics
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ഉടനടി അവസാനിപ്പിക്കണം മുഖ്യമന്ത്രിക്ക് സുധീരന് കത്ത് നല്കി.
കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളോട് ആദ്യം നീതിപുലര്‍ത്തേണ്ടത് സര്‍ക്കാര്‍ തന്നെയാണന്ന വിഎം സുധീരന്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതും ജനദ്രോഹപരവുമായ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ഉടനടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുധീരന് മുഖ്യമന്ത്രിക്ക്…