വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിച്ചു നീക്കാന്‍ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. വിഴിഞ്ഞം സമരപ്പന്തല്‍ പൊളിച്ചു മാറ്റണം എന്ന് വെള്ളിയാഴ്ച,…
vizhinjam
-
-
KeralaNews
പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിയെ തെരുവുനായ കടിച്ചു
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവു നായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവു നായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന്…
-
CourtCrime & CourtKeralaNews
വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹര്‍ജിയും, മുന്‍ ഉത്തരവ് പാലിക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍…
-
KeralaNewsPolitics
വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി…
-
KeralaNews
വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയും സമരത്തിന് പിന്തുണതേടി പള്ളികളില്‍ സര്‍ക്കുലര്‍, തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ സര്‍ക്കുലര്‍. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.…
-
KeralaNews
വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാം ദിവസം; തുടര്‍ നീക്കങ്ങള്‍ ആലോചിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാം ദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലില്‍ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധ സമരത്തിന്റെ ഇരുപത്തി അഞ്ചാം…
-
KeralaNewsPolitics
വിഴിഞ്ഞം സമരം: ബിഷപ്പുമാരേയും അല്മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല; സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് വിഡി സതീഷന്
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍…
-
KeralaNewsPolitics
മുന്‍കൂട്ടി നിശ്ചയിച്ച സമരം; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പ്രതിഷേധം തള്ളി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ ലത്തീന്‍ സഭയുടെ പ്രതിഷേധം തള്ളി മുഖ്യമന്ത്രി. മുന്‍കൂട്ടി നിശ്ചയിച്ച സമരമാണ് അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍…
-
KeralaNewsPoliticsRashtradeepam
ജനവിരുദ്ധം; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി, ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി…
-
KeralaNews
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ പേരെത്തും
by NEWS DESK 3by NEWS DESK 3ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. മതബോധന അധ്യാപകരും സമിതി പ്രവര്‍ത്തകരും സമര വേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത്…
