രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി…
vizhinjam
-
-
KeralaNews
വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയും സമരത്തിന് പിന്തുണതേടി പള്ളികളില്‍ സര്‍ക്കുലര്‍, തുറമുഖ കവാടത്തിലേക്കുള്ള മാര്‍ച്ചില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഹ്വാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ സര്‍ക്കുലര്‍. ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.…
-
KeralaNews
വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാം ദിവസം; തുടര്‍ നീക്കങ്ങള്‍ ആലോചിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാം ദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലില്‍ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധ സമരത്തിന്റെ ഇരുപത്തി അഞ്ചാം…
-
KeralaNewsPolitics
വിഴിഞ്ഞം സമരം: ബിഷപ്പുമാരേയും അല്മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല; സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് വിഡി സതീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍…
-
KeralaNewsPolitics
മുന്‍കൂട്ടി നിശ്ചയിച്ച സമരം; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ പ്രതിഷേധം തള്ളി മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ ലത്തീന്‍ സഭയുടെ പ്രതിഷേധം തള്ളി മുഖ്യമന്ത്രി. മുന്‍കൂട്ടി നിശ്ചയിച്ച സമരമാണ് അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍…
-
KeralaNewsPoliticsRashtradeepam
ജനവിരുദ്ധം; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി, ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി…
-
KeralaNews
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ പേരെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംലത്തീന് അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. മതബോധന അധ്യാപകരും സമിതി പ്രവര്‍ത്തകരും സമര വേദിയില്‍ എത്തും. പ്രതിഷേധ സ്ഥലത്ത്…
-
KeralaNews
വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും; എല്ലാ ആവശ്യങ്ങളും പരിഗണിക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കും വരെ സമരം തുടരുമെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.…
-
KeralaNewsPolitics
വിഴിഞ്ഞം സമരപ്പന്തലില്‍ തര്‍ക്കം; പ്രതിഷേധവുമായി സമരക്കാര്‍, ഉടന്‍ മടങ്ങി വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാര്‍ രംഗത്ത്. സമരപ്പന്തലില്‍ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശന് പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ്…
-
KeralaNews
പ്രസ് കാര്‍ഡ് തൂക്കി, സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുറമുഖ ജീവനക്കാരന്, കയ്യോടെ പൊക്കി മത്സ്യത്തൊഴിലാളികള്‍; ഗുണ്ടകളെ ഇറക്കി സമരക്കാരെ ആക്രമിക്കാനുള്ള ശ്രമം ആണ് നടത്തുന്നത് എന്ന് സമരക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാധ്യമ പ്രവര്ത്തകന് ചമഞ്ഞു സമരക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുറമുഖത്തെ സുരക്ഷാ ജീവനക്കാരന്. കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് മത്സ്യത്തൊഴിലാളികള്‍. അവകാശ സംരഷണത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ കവാടത്തില്‍…