സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് ഇ ഡി കൈമാറി. സിഎംആർഎൽ എം ഡി…
#VEENA
-
-
മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ്…
-
KeralaNewsPolitics
മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്; ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ റാക്കറ്റ്; പിസി ജോര്‍ജ്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കും മകള്‍ വീണാ ജോര്‍ജിനുമെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മകള്‍…
-
FacebookKeralaNewsPoliticsSocial Media
വേട്ടയാടപ്പെടുന്നത് പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍; വീണയ്ക്ക് പിന്തുണയുമായി ആര്യാ രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി സംരഭകയുമായ വീണാ വിജയന് പിന്തുണയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് വീണ വേട്ടയാടപ്പെടുന്നത് എന്നും…
-
FacebookKeralaNewsPoliticsSocial Media
സപ്ന തുറന്നുവിട്ട ഭൂതം, അത് ചെറുതല്ല; പിണറായി തുള്ളുവാന്‍ കാരണമിതാണ്, വീണ വിജയനും ജയക്ക് ബാലഗോപാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി പുറത്തു വരുന്നതല്ല; മാത്യു കുഴല്‍നാടനെ പിന്തുണച്ച് വിപി സജീന്ദ്രന്
by NEWS DESK 3by NEWS DESK 3വീണ വിജയനും സ്വപ്ന ജോലി ചെയ്തിരുന്ന പിഡബ്ല്യുസിയുടെ ഡയറക്ടര്‍ ജയക്ക് ബാലഗോപാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി പുറത്തു വരുന്നതല്ല. ഇതേ കാര്യം കേരള നിയമസഭയിലെ പെരുമ്പാവൂര്‍ അംഗം എല്‍ദോസ്…
