കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ചയായിട്ടും 12 മുതല്‍ 14 വയസുവരെ പ്രായമുള്ള 751 പേര്‍ക്കു മാത്രമാണ് വാക്സിന്…
veena george
-
-
KeralaNewsPolitics
‘സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്’; നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കണം, ആരോഗ്യ വകുപ്പിനെതിരെ ചീഫ് സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം…
-
HealthKeralaNewsPolitics
വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്മെന്റുമെടുക്കാം; 303 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം ലഭ്യം; എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ്…
-
KeralaLIFE STORYNewsSuccess Story
ഡോക്ടറാകും മുമ്പ് ആരോഗ്യ മന്ത്രിയെ കാണാന്‍ നാഗമനയിലെ ഉണ്ണിയെത്തി; ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ്…
-
KeralaNewsPolitics
മികച്ച പരിചരണം: ആരോഗ്യ മന്ത്രിയോട് നന്ദി പറഞ്ഞ് വാവ സുരേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ്…
-
KeralaNewsPolitics
മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറഞ്ഞു; ഹ്രസ്വ കാലത്തേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് വേണ്ട: ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് ഏഴ് ദിവസത്തില്‍…
-
LOCALThiruvananthapuram
ആരെന്നറിയാത്ത യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി നടത്തി രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; ടീം അംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ലക്ഷങ്ങള്‍ ചെലവാകുന്ന ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്കി തിരുവനന്തപുരം…
-
KeralaNewsPolitics
പിടിവിട്ട് കൊവിഡ്, ഫലം വേഗം നല്കാന് ലാബുകള്‍ക്ക് നിര്‍ദേശം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം അടിയന്തര യോഗം ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കൊവിഡ്, ഒമിക്രോണ്‍…
-
KeralaNewsPolitics
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി…
-
KeralaNewsPolitics
വിദേശത്ത് നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം ഹോം ക്വാറന്റീന്: മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര മാര്‍ഗ നിര്‍ദേശപ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന്…
