ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കുന്ന ഡോക്ടര്‍മാരേയും…
veena george
-
-
KeralaNewsPolitics
ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടര്‍മാരുടെ സമരം തുടരും; തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മന്ത്രിയെ ധരിപ്പിച്ചതായി പി.ജി ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3സമരം തുടരുന്ന പി.ജി ഡോക്ടര്‍മാരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നുണ്ടായതെന്നും ഔദ്യോഗിക ചര്‍ച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജി ഡോക്ടര്‍മാര്‍ പറഞ്ഞു.…
-
KeralaNewsPolitics
സമവായത്തിന് സര്‍ക്കാര്‍, പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും
by NEWS DESK 3by NEWS DESK 3സമരം തുടരുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടര്‍മാര്‍ക്ക് തന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി…
-
KeralaNewsPolitics
പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്; രോഗികളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ…
-
KeralaNewsPolitics
പിജി ഡോക്ടേഴ്സ് സമരം; സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാട്, വിഷയം കോടതിയുടെ പരിഗണനയില്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. ഡോക്ടേഴ്സിന്റെ ജോലി ഭാരം…
-
KeralaNewsPolitics
സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല; ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണം, സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടര്‍മാര്‍. പ്രശ്ന പരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം തുടരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെങ്കില്‍ അടിയന്തര സേവനം നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍…
-
HealthKeralaNews
സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
-
KeralaNewsPolitics
അട്ടപ്പാടിയിലെ സന്ദര്‍ശനം: കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
by NEWS DESK 3by NEWS DESK 3അട്ടപ്പാടിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും പരിശോധന നടത്തും. അട്ടപ്പാടിയിലെ ഫീല്‍ഡ് തല പ്രവര്‍ത്തനം എങ്ങനെ…
-
KeralaNewsPolitics
ഒമിക്രോണ്‍: കേരളം ജാഗ്രത ശക്തമാക്കുന്നു; വിദേശത്തു നിന്നെത്തുന്നവരുടെ ക്വാറന്റൈന് കര്‍ശനമാക്കും, എയര്‍പോര്‍ട്ടുകളില്‍ പരിശോധന
by NEWS DESK 3by NEWS DESK 3വിവിധ ലോകരാജ്യങ്ങളില്‍ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കേരളം ജാഗ്രത ശക്തമാക്കുന്നു. അല്പം അയഞ്ഞ നിലയിലുള്ള ക്വാറന്റൈന് സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശങ്ങളില്‍…
-
KeralaNewsPolitics
കുട്ടികളുടെ ആരോഗ്യം: ‘പ്രാണ’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘പ്രാണ’ പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് നാച്ചുറോപ്പതിയോടുള്ള അഭിനിവേശമാണ് ഈ ദിവസം…
