യാഥാര്‍ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ നികുതി ഭരണ സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും…
#VD SATHEESHAN MLA
-
-
ErnakulamKeralaLOCALNewsPolitics
ഇസ്ലാം മതത്തിന്റേത് സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഇബ്രാഹിം കുഞ്ഞിന്റെ കരുത്തറിയിച്ച് വിഷ് ഫൗണ്ടേഷന് വാര്‍ഷികം, പ്രിയദര്‍ശിനി ഹാള്‍ നിറഞ്ഞുകവിഞ്ഞും പ്രവര്‍ത്തകര്‍ ഒഴുകി എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കണമെന്ന കൃത്യമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് ഇസ്ലാം മതത്തിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള് രാജ്യത്തിനും ഇതര രാ ഷ്ട്രീയ…
-
ErnakulamLOCALSports
ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണവും പുരസ്കാര സമര്‍പ്പണവും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണവും പുരസ്കാര സമര്‍പ്പണവും തിങ്കളാഴ്ച നടക്കുമെന്ന് പ്രസിഡന്റ്…
-
LOCALNewsThiruvananthapuram
പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം : വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന…
-
KeralaPolitics
കേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ വി.ഡി.സതീശൻ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ ആണെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 1956 ലെ ഇ.എം.എസ് സർകാർമുതൽ 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നത് വരെ വരുത്തിയ…
-
പറവൂര്‍: പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന് എംഎല്‍എ പണം സമാഹരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ പറവൂര്‍ മണ്ഡലം കമ്മിറ്റി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്…
