തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്നും വി മുരളീധരന് വ്യക്തമാക്കി. കേരള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള…
V. Muraleedharan
-
-
NationalNewsPoliticsPolitrics
പ്രോട്ടോക്കോള്‍ ലംഘന ആരോപണം; വി. മുരളീധരനെ വെട്ടിലാക്കി സ്മിത മേനോന്, ആരോപണത്തില്‍ കഴമ്പുണ്ട്?, അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രോട്ടോക്കോള് ലംഘന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്കി. യുഎഇയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രി തല…
-
KeralaNewsPolitrics
രാഹുല്‍ ഗാന്ധി യാഥാര്‍ഥ്യമറിയാതെ കോമാളിയാകരുത്; കാര്‍ഷിക വിപണിയിലെ കേരള മാതൃക സിപിഎമ്മിനു വേണ്ടേ?: വി മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വന്തം മണ്ഡലത്തിലെ കര്‍ഷകരെ മറന്ന രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ കര്‍ഷകരെക്കുറിച്ച് കണ്ണീരൊഴുക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. വയനാടുപോലെ കാര്‍ഷിക പ്രാധാന്യമുളള മേഖലയില്‍ എം പിയായി വന്നിട്ട് കര്‍ഷകര്‍ക്കായി എന്തുചെയ്തുവെന്ന് രാഹുല്‍…
-
KeralaNationalNewsPolitics
മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയെന്ന് സമ്മതിച്ച് വി മുരളീധരൻ
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയിരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് അവർ പങ്കെടുത്തത്. നിങ്ങളിൽ ആരുചോദിച്ചാലും അനുമതി നൽകുമായിരുന്നു. സ്മിത…
-
NationalNewsPolitics
മന്ത്രിക്കൊപ്പം പി.ആര് കമ്പനി മാനേജരും; കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്രപ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പി.ആര് കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം…
-
FloodIdukkiKeralaNational
രാജമലയിലെ തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ: വി.മുരളീധരൻ
മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട്…
-
ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയന് രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി രാജിവച്ചൊഴിയണം. സ്വര്‍ണ്ണക്കള്ളക്കടത്ത്…
-
NationalRashtradeepamWorld
ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപെട്ടെന്ന വി മുരളീധരന്റെ വാദം പൊളിയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംടെഹ്റാന്: കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപെട്ടെന്ന വിദേശകാര്യസഹമന്ത്രിയുടെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയില്ലെന്നും, ഇതുവരെയും വൈദ്യസഹായം കിട്ടിയില്ലെന്നും…
-
KeralaPoliticsRashtradeepam
ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും: കെ മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പരിഹാസ പ്രതികരണവുമായി കെ മുരളീധരന് എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍…
-
KeralaPoliticsRashtradeepam
മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കലോത്സവ വേദികളിലെ മിമിക്രി മത്സരത്തിലെ സ്ഥിരം നമ്പര്‍ പോലെയാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്…
