തിരുവനന്തപുരം: പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്. കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വെളിപ്പെടുത്തലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍…
V. Muraleedharan
-
-
KeralaNewsPolitics
കൊടകര കുഴല്‍പ്പണക്കേസ്: ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; സുരേന്ദ്രനെ പരിഹാസ്യനാക്കാന്‍ ശ്രമം; വിവാദങ്ങളില്‍ വിശദീകരണവുമായി നേതാക്കള്‍
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഐഎം…
-
IdukkiLOCALPolitics
സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണം: വീട് സന്ദര്‍ശിച്ച് വി. മുരളീധരന്
by NEWS DESK 3by NEWS DESK 3കീരിത്തോട്: ഇസ്രായേലിലെ അഷ്കലോണില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സന്ദര്‍ശിച്ചു. സൗമ്യയുടെ മകന് അഡോണിനെയും, ഭര്‍ത്താവ്…
-
NationalNewsPolitics
ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; സ്റ്റാഫിന് പരുക്ക്
by NEWS DESK 3by NEWS DESK 3പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. മേദിനിപൂരില്‍ വെച്ചാണ് സംഭവം. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും വിവരം. നേരത്തെ ബിജെപി…
-
FacebookPoliticsSocial Media
‘കോവിഡ് പ്രതിരോധത്തില്‍ കേരളം രാജ്യത്തിനാകെ മാതൃക’: സമനില തെറ്റിയ മുരളീധരനെ ബിജെപി നിയന്ത്രിക്കണം; കേന്ദ്രമന്ത്രി ജനങ്ങളെ അവഹേളിക്കുകയാണെന്ന് സിപിഎം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ ആഞ്ഞടിച്ച് സിപിഎം. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ജനസംഖ്യയുടെ 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം വന്നത്. അഖിലേന്ത്യാ…
-
Politics
വി. മുരളീധരന് മാളത്തിലൊളിക്കുന്ന ഭീരു; മന്ത്രിതല സമ്മേളനത്തില്‍ യുവതിയെ നിയമ വിരുദ്ധമായി പങ്കെടുപ്പിച്ചു, ആത്മാഭിമാനമോ ഉളുപ്പോ ഉണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന് സലീം മടവൂര്‍
by NEWS DESK 3by NEWS DESK 3കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് മാളത്തിലൊളിക്കുന്ന ഭീരു. രൂക്ഷമായ ആരോപണവുമായി ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍. തനിക്കെതിരായ ആരോപണം അന്വേഷിക്കാനുള്ള സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ ഉത്തരവ് കിട്ടിയില്ലെന്ന്…
-
NewsPolitics
മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി. ജലീല്‍; ജലീലിന്റെ വെല്ലുവിളി മുഖ്യമന്ത്രിയുടെ അറിവോടെയാണോ?: രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. അതിനാലാണ് മറ്റ് മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന്…
-
ElectionKannurLOCALNewsPolitics
തലശേരിയില്‍ മനസാക്ഷി വോട്ട്: ജില്ലാ നേതൃത്വത്തെ തള്ളി വി. മുരളീധരന്; ബിജെപി പിന്തുണ സിഒടി നസീറിന്
by NEWS DESK 3by NEWS DESK 3തലശേരിയില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ നേതൃത്വത്തെ തള്ളി വി മുരളീധരന്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞതാണ് ശരിയെന്നും പിന്തുണ സിഒടി നസീറിനാണെന്നും വി. മുരളീധരന്…
-
ElectionLOCALNewsPoliticsThiruvananthapuram
ഇഡിക്കെതിരെ കേസിന് പോകുന്നത് പിണറായിയുടെ കുറ്റബോധം കൊണ്ട്: കേന്ദ്ര മന്ത്രി വി. മുരളീധരന്
by NEWS DESK 3by NEWS DESK 3കഴക്കൂട്ടം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. സ്വന്തം ഓഫീസ് സ്വര്‍ണ്ണകടത്തിന് ഉപയോഗിച്ച…
-
KeralaNewsPolitics
ചട്ടമ്പിത്തരം കാണിക്കാനാണ് ഭാവമെങ്കില്‍ ചുട്ട മറുപടി: തുടലഴിച്ചുവിട്ട കേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും കേരളത്തിന് ഭയമില്ല: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്ക്
by NEWS DESK 3by NEWS DESK 3കിഫ്ബിയെ തകര്‍ത്ത് വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തുടലഴിച്ചുവിട്ട കേന്ദ്ര ഏജന്‍സികളെ മാത്രമല്ല ആ തുടലുപിടിക്കുന്ന കരങ്ങളെയും കേരളത്തിന് ഭയമില്ലെന്ന് അദ്ദേഹം കേന്ദ്രമന്ത്രി…
