സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്നലെയാണ്…
#University
-
-
EducationKeralaLOCAL
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് 26ാമതും എസ് എഫ് ഐ ; എംഎസ്എഫ്-കെ.എസ്.യു സഖ്യം ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന് 26ാമതും എസ്എഫ്ഐ നിലനിര്‍ത്തി. അഞ്ച് ജനറല്‍ സീറ്റുകളടക്കം ആറുസീറ്റുകള്‍ എസ്എഫ്ഐ നേടി. ചരിത്രത്തിലാദ്യമായി രണ്ടുസീറ്റുകള്‍ എംഎസ്എഫ്-കെ.എസ്.യു സഖ്യമായ യുഡിഎസ്എഫ് എസ്എഫ്ഐയില്‍നിന്ന് പിടിച്ചെടുത്തു. കാസര്‍കോട്, വയനാട്…
-
KeralaPolitics
കേരളാ സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ, സെനറ്റ് ഹാളിനുള്ളിൽ പ്രവർത്തകരുടെ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത്, യുവജന, വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധം സംഘർഷത്തിൽ. തിരുവനന്തപുരത്ത് കേരളാ സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധം. ഗവർണറുടെ നടപടികൾക്കെതിരെ…
-
KeralaKozhikode
“ഗവര്‍ണര്‍ ഗോ ബാക്ക്’, ഗസ്റ്റ് ഹൗസിന് 50 മീറ്റര്‍ വരെ പ്രതിഷേധക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഗവര്‍ണര്‍ക്കെതിരേ പടുകൂറ്റന്‍ പ്രതിഷേധ റാലിയുമായി എസ്എഫ്ഐ.”ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രവാക്യവുമായി ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്റര്‍ വരെ പ്രതിഷേധക്കാര്‍ എത്തി. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ…
-
EducationKeralaNewsPolitics
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎച്ച്ഡി സംശയനിഴലില്‍; സര്‍ക്കാര്‍ സര്‍വീസിലിരിക്കേ അസമില്‍ നിന്ന് ഫുള്‍ടൈം പിഎച്ച്ഡി; ചാപ്റ്ററുകളിലേറെയും കോപ്പിയടിച്ചതെന്നും കണ്ടെത്തല്‍, അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയിലും വിവാദമുയര്‍ന്നു. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തല്‍. ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവില്‍ അസം…
-
CoursesEducationNewsWorld
ലോക സര്‍വകലാശാലകളുടെ പട്ടികയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍, ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തില്‍ വൈദഗ്ധ്യം നേടിയ ബ്രിട്ടീഷ് കമ്പനിയായ ക്വാക്വരെല്ലി സൈമണ്ട്സാണ് പട്ടിക തയാറാക്കിയത്.
സിഡ്നി: ലോകത്തെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ അഭിമാന നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയയിലെ മൂന്ന് യൂണിവേഴ്സിറ്റികള്‍. മെല്‍ബണ്‍, ന്യൂ സൗത്ത് വെയില്‍സ്, സിഡ്നി സര്‍വകലാശാലകളാണ് ക്യു.എസ്. വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ…
-
EducationKeralaNewsPolitics
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കെഎസ്യു സഖ്യം അവസാനിപ്പിച്ച് എംഎസ്എഫ്; പികെ നവാസ് രാജിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കെഎസ്യുവുമായുള്ള സഖ്യം ഉപേക്ഷിച്ച് എംഎസ്എഫ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി യുഡിഎസ്എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
-
NationalNewsWorld
ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി, യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഭാരത് ജോഡോ യാത്രയിലുടനീളം വളര്‍ത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍…
-
EducationKeralaNewsPolitics
ചാന്‍സലര്‍ ബില്ലില്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ’; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചാന്സലര് ബില്ലില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ലിന്മേല് തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനമെടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലില്‍…
-
KeralaNewsPolitics
പോര് മുറുകുന്നു; ഗവര്‍ണറുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡിജിറ്റല്, ശ്രീനാരായണ സര്‍വകലാശാല വി.സിമാര്‍ക്ക് കൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തി തിരിച്ചടി…
