സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത്…
#UDF
-
-
KeralaNewsPolitics
മൂവാറ്റുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി, പ്രമീള ഗിരീഷ്കുമാര്‍ നോട്ടീസ് നല്‍കിയത് നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടറുടെ കാക്കനാട്ട് ഓഫീസിലെത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയില്‍ പൊട്ടിത്തെറി. യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍ പ്രമീള ഗിരീഷ്കുമാര്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി. നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടറുടെ…
-
ErnakulamPolitics
മൂവാറ്റുപുഴ നഗരസഭയില്‍ വാടകവര്ധിപ്പിച്ച തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; പുനപരിശോധിക്കണമെന്ന് സിപിഎം
by NEWS DESK 3by NEWS DESK 3കച്ചവടക്കാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്ന നിലയില്‍ മൂവാറ്റുപുഴ നഗരസഭയുടെ കെട്ടിടങ്ങളുടെ വാടക പൊതുമരാമത്ത് നിരക്കില്‍ വര്‍ധിപ്പിച്ച തീരുമാനം പുനപരിശോധിയ്ക്കണമെന്ന് സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരോടും കൗണ്‍സിലര്‍മാരോടും കൂടിയാലോചിയ്ക്കാതെയാണ്…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsPolitics
‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു; പ്രാകൃത ചിന്ത നായക കഥാപാത്രം വഴി സിനിമയില്‍ പങ്കുവെച്ചത് ഖേദകരം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3അടുത്തിടെ പുറത്തിറങ്ങിയ ‘കടുവ’ എന്ന സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മാതാപിതാക്കള്‍ ചെയ്ത തെറ്റുകളുടെ കര്‍മഫലമാണ് അവരുടെ കുട്ടികള്‍ ഭിന്നശേഷിക്കാരാകുന്നത് എന്ന പ്രാകൃത ചിന്ത…
-
KeralaNewsPolitics
എകെജി സെന്റര്‍ ആക്രമണം; 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, ആഭ്യന്തരമന്ത്രി ഞാനയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3എളമരം കരീം പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കെകെ രമയെ…
-
IdukkiKeralaLOCALNewsPolitics
അടിമാലിയുടെ ഭരണം യുഡിഎഫിന്; 22കാരി പഞ്ചായത്ത് പ്രസിഡന്റ്; യുഡിഎഫ് ഭരണം പിടിച്ചെടുത്തത് സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെ
by NEWS DESK 3by NEWS DESK 3കട്ടപ്പന: അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ…
-
KeralaNewsPolitics
ജനങ്ങളോട് സംസാരിക്കാന്‍ സിനിമയിലെ യുവാക്കള്‍ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകം; കോണ്‍ഗ്രസ് വേദിയിലെത്തിയ ബേസില്‍ ജോസഫിന് അഭിവാദ്യമര്‍പ്പിച്ച് കെ സുധാകരന്
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ഷിവിറില്‍ പങ്കെടുത്ത് സംസാരിച്ച നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അവാര്‍ഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ…
-
KeralaNewsNiyamasabha
നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
by NEWS DESK 3by NEWS DESK 3നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും…
-
KeralaNewsPolitics
യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തിപ്രകടനം; യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതു മുന്നണി
by NEWS DESK 3by NEWS DESK 3ആയിരങ്ങള്‍ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തി പ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം…
