അഭിമുഖ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്, അത് താന്‍ ആവര്‍ത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കില്‍ പിന്‍വലിക്കുന്നു.…
#UDF
-
-
Crime & CourtErnakulamKeralaNewsNiyamasabhaPolicePolitics
തലസ്ഥാനത്ത് ആലുവസ്വദേശിനിയായ അധ്യാപികയെ എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ മര്‍ദ്ദിച്ചു, കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി, തിങ്കളാഴ്ച വീണ്ടും മൊഴിയെടുക്കും
by NEWS DESK 3by NEWS DESK 3എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ ആലുവസ്വദേശിനിയായ അധ്യാപികയെ കോവളം സന്ദര്‍ശനത്തിനിടെ മര്‍ദ്ദിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയില്‍…
-
ElectionKeralaNewsNiyamasabha
സ്പീക്കര്‍ തെരഞ്ഞെടുപ്പ്: 12-ന് രാവിലെ പത്തിന്; അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു. 12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന്…
-
ErnakulamFacebookPolitics
നഗരസഭ അക്രമങ്ങളില്‍ ഭരണപക്ഷത്തെ ന്യായികരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും സിപിഐ ബ്രാഞ്ച് സെക്രട്ടറികൂടിയായ കൗണ്‍സിലര്‍ സെബി സണ്ണി, എന്റെ നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റാന്‍ ഉള്ളതല്ല; സിപിഐക്കാരിയായി തുടരുമെന്നും കൗണ്‍സിലര്‍
നഗരസഭ അക്രമങ്ങളില്‍ ഭരണപക്ഷത്തെ ന്യായികരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും സിപിഐ ബ്രാഞ്ച് സെക്രട്ടറികൂടിയായ കൗണ്‍സിലര്‍ സെബി സണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല വ്യക്തിത്വമുള്ള ആള്‍ക്ക് നല്ല നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് സെബി.…
-
Politics
മൂവാറ്റുപുഴ നഗരസഭയിലെ തര്‍ക്കം: വൈസ്ചെയര്‍മാന്‍ സിനിബിജു രാജിവക്കും, രാജശ്രീയോ, ലൈലയോ വൈസ് ചെയര്‍മാനാകും, ആദ്യം ആരെന്ന തർക്കത്തിനൊപ്പം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് ജിനുമടേയ്ക്കലും രംഗത്ത്, അവിശ്വാസത്തിനൊരുങ്ങി വീണ്ടും എല്‍ഡിഎഫ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: അവിശ്വാസ നിഴലിൽ ആടി ഉലയുന്ന മൂവാറ്റുപുഴ നഗരസഭയിൽ ഗത്യന്തരമില്ലാതെ നേതൃമാറ്റത്തിന് തയ്യാറായി. അവിശ്വാസത്തിനായി പ്രതിപക്ഷനീക്കം ശക്തമായതോടെ എങ്ങനെയും ഭരണം നിലനിർത്താൻ മാരത്തൺ ചർച്ചകൾ തുടങ്ങി നേതാക്കൾ . ലീഗ്…
-
KeralaNewsPolitics
ജനവിധി അംഗീകരിക്കുന്നു; യുഡിഎഫ് മുന്നേറ്റം മാറുന്ന രാഷ്ട്രീയത്തിന്റെ ഫല സൂചികയെന്ന് കെ. സുധാകരന് എംപി
by NEWS DESK 3by NEWS DESK 3മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും യുഡിഎഫിന്റെ നില മെച്ചപ്പെടുത്താനും സാധിച്ചത് യുഡിഎഫ് പ്രവര്‍ത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. കേരളത്തില്‍…
-
KeralaNewsPolitics
എംഎല്‍എ പദത്തില്‍ കെഎം മാണിയുടെ റെക്കോര്‍ഡ് ഭേദിച്ച് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്ത്
by NEWS DESK 3by NEWS DESK 3കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം. 2022 ഓഗസ്റ്റ് 2 ആവുമ്പോള്‍ നിയമസഭയില്‍ 18728 ദിവസം തികച്ചിരിക്കുകയാണ്…
-
ErnakulamPolitics
മൂവാറ്റുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി, നഗരസഭ ചെയര്മാന് രാജി വെക്കണമെന്ന് : പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : നഗരസഭയില്‍ അവിശ്വാസം പാസായി. ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി. ഇന്ന് രാവിലെ 12നായിരുന്നു അവിശ്വാസ നോട്ടീസ് ചര്‍ച്ചക്കെടുത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള…
-
KeralaNewsPolitics
മുന്നണി വിട്ടവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കാന്‍ നീക്കം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദീര്‍ഘകാല പദ്ധതികള്‍
by NEWS DESK 3by NEWS DESK 3യു.ഡി.എഫ് വിട്ടവരെ തിരിച്ചെത്തിക്കാനുള്ള ചിന്തന്‍ ശിബിര തീരുമാനത്തോട് കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും തുടക്കത്തിലെ മുഖം തിരിച്ചെങ്കിലും ഇടതുപക്ഷത്തെ അസ്വസ്ഥതകള്‍ മുതലെടുക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. 2024 ലെ…
-
ErnakulamFacebookPoliticsSocial Media
മുവാറ്റുപുഴ നഗരസഭക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, കൂട്ടു ഉത്തരവാദിത്വം ഇല്ലാതെയാണ് പല കാര്യങ്ങളും നടപ്പിലാക്കുന്നതെന്ന് ജില്ലാ സെക്രട്ടറി റംഷാദ് റഫീക്ക്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നഗരസഭക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നഗരസഭയിലെ പടലപിണക്കങ്ങളും അസൈ്വരാസ്യങ്ങളും മറനീക്കി പുറത്തുവന്നതോടെയാണ് ജില്ലാ സെക്രട്ടറി റംഷാദ് റഫീക്കിന്റെ എഫ്.ബി പോസ്റ്റ്്. കൂട്ടു ഉത്തരവാദിത്വം…
