തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. പാര്‍ട്ടിക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയര്‍ രാജിവയ്ക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.…
#UDF
-
-
KeralaNewsPolitics
‘രാഷ്ട്രീയമായി തകര്‍ക്കാന്‍ നീക്കം’; വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണം, കത്ത് വിവാദത്തില്‍ ഡിജിപിക്ക് സുധാകരന്റെ പരാതി
by NEWS DESK 3by NEWS DESK 3രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി എന്ന വാര്‍ത്തക്കെതിരെ പരാതിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എഴുതാത്ത കത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത വന്നെന്നും വാര്‍ത്തയുടെ…
-
KeralaNewsPolitics
മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളി, കരിങ്കൊടിയും ബാനറും; നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
by NEWS DESK 3by NEWS DESK 3മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന് യോഗത്തിന്റ…
-
KeralaNewsPolitics
എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തൂന്ന് കേട്ടു…’; യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്ത് ഫ്ളെക്സ് ബോര്‍ഡാക്കി പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ…
-
KeralaNewsPolitics
കെ സുധാകരന് കെപിസിസി അധ്യക്ഷനായി തുടരാന്‍ ഒരു തടസവുമില്ല; ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നു, നിലപാട് മയപ്പെടുത്തി കെ മുരളീധരന്
by NEWS DESK 3by NEWS DESK 3കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയിലെ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി കെ മുരളീധരന്. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കെ സുധാകരന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നുവെന്ന് കെ…
-
KeralaNewsPolitics
രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ തള്ളി കെ.സുധാകരന്
by NEWS DESK 3by NEWS DESK 3രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗന്ധിക്ക്…
-
KeralaNewsPolitics
ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ നെഹ്റു മന്ത്രിയാക്കി, വര്‍ഗീയതയോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമര്‍ശവുമായി കെ സുധാകരന്
by NEWS DESK 3by NEWS DESK 3വീണ്ടും വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. നെഹ്റുവിനെതിരായ കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദത്തിലായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്റു തയ്യാറായി. ആര്‍എസ്എസ് നേതാവ്…
-
KeralaNewsPolitics
കത്ത് വിവാദം: ലാത്തി, കണ്ണീര്‍വാതകം, ജലപീരങ്കി; യുദ്ധക്കളമായി തലസ്ഥാനം, നഗരസഭയില്‍ വന്‍ സംഘര്‍ഷം, ജെബിമേത്തര്‍ എംപിക്ക് ദേഹാസ്വാസ്ഥ്യം
by NEWS DESK 3by NEWS DESK 3കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തര്‍ എംപി അടക്കമുള്ളവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ്…
-
KeralaNewsPolitics
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; കീരംപാറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചതോടെ എല്‍ഡിഎഫിന്…
-
AgricultureErnakulamKeralaNewsPolitics
പായിപ്രയില്‍ വൃദ്ധയെ വലച്ച ക്യഷിഓഫീസര്‍ തെറിച്ചു, നടപടി പഞ്ചായത്ത് ഭരണസമിതിയുടെ സമരത്തെ തുടര്‍ന്ന്, സ്ഥലം മാറ്റിയത് കണ്ണൂരിലേക്ക്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര കൃഷി ആഫീസര്‍ എം.ബി.രശ്മി തെറിച്ചു. വ്യാപക പരാതിയേതുടര്ന്ന്ാണ് രശ്മിക്ക് സ്ഥാനചലനം. അടിയന്തിര പ്രാധാന്യത്തോടെ രശ്മിയേ കണ്ണൂര്‍, ന്യൂമാഹി കൃഷി ബവനിലേക്കാണ് മാറ്റിയത്. കൃഭവനില് 80 വയസുള്ള വയോധികയ്ക്ക് നീതി…
