മന്ദ്സൗര്‍: നരേന്ദ്രമോദിയുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്ത് ശ്രീലങ്കന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹിതരായി. ശ്രീലങ്കക്കാരി ഹന്സിനി എതീരിസിംഗേയും മധ്യപ്രദേശുകാരന് ഗോവിന്ദ് മഹേശ്വരിയുമാണ് വിവാഹിതരായത്. പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ സ്ഥിരമായി ഗോവിന്ദ് ലൈക്ക്…
Tag:
