തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെമുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. അങ്കമാലി-കളമശേരി സെക്ഷനിലാണ് ട്രാങ്ക് അനുബന്ധപണികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കമാലി-ചാലക്കുടി സെക്ഷനില്‍ ട്രെയിനുകള്‍ പിടിച്ചിടും.…
Tag:
TRAIN#LATE
-
-
തിരുവനന്തപുരം: കൊച്ചുവേളി എക്സ്പ്രസ് മുന്നറിയിപ്പുകളില്ലാതെ റദ്ദാക്കി. അമൃത്സര്‍- കൊച്ചുവേളി എക്സ്പ്രസും വഴി തിരിച്ചുവിട്ടിട്ടുണ്ട്. പലയിടങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേയുടെ അനൗദ്യോഗിക വിശദീകരണം. ഇതോടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി…
