1. Home
  2. #thushar vellappally

Tag: #thushar vellappally

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരും: തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി പുറത്തുവിടുമെന്ന്  സുഭാഷ് വാസു

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരും: തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി പുറത്തുവിടുമെന്ന് സുഭാഷ് വാസു

ആലപ്പുഴ: 90 ദിവസത്തിനുള്ളില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും രണ്ട് സംഘടനകളില്‍ നിന്നും പുറത്താക്കി ജയിലില്‍ അടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരുന്ന തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍…

Read More
‘സെന്‍കുമാര്‍ മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്‌എന്‍ഡിപിയില്‍ അംഗത്വമെടുത്തയാള്‍’; മറുപടിയുമായി തുഷാര്‍

‘സെന്‍കുമാര്‍ മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി എസ്‌എന്‍ഡിപിയില്‍ അംഗത്വമെടുത്തയാള്‍’; മറുപടിയുമായി തുഷാര്‍

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തനിക്കുമെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. എസ്‌ എന്‍ ഡി പിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്‌ക്കെതിരെ രംഗത്തുവന്നത്. വന്‍ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍…

Read More
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന്  തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസു പാർട്ടിയെയും സമുദായത്തെയും വഞ്ചിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക് മാറി നിന്ന് ബിഡിജെഎസിനെ എങ്ങനെ…

Read More
ചെക്ക് കേസിൽ നിന്ന് മോചിതനായ തുഷാർ വെളളാപ്പളളി ഇന്ന് കേരളത്തിലെത്തും

ചെക്ക് കേസിൽ നിന്ന് മോചിതനായ തുഷാർ വെളളാപ്പളളി ഇന്ന് കേരളത്തിലെത്തും

കൊച്ചി: യുഎഇ അജ്മാൻ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടർന്ന്  തുഷാർ വെള്ളാപ്പള്ളി ഇന്ന് കേരളത്തിൽ മടങ്ങിയെത്തും. രാവിലെ ഒമ്പത് മണിക്ക് നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്എൻഡിപി യോഗം പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് ആലുവയിൽ നടക്കുന്ന എസ്എൻഡിപി യോഗത്തിൽ പങ്കെടുക്കുന്ന തുഷാർ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തുഷാറിനെതിരായ ചെക്ക്…

Read More
പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​: നാ​സി​ല്‍ അബ്ദുള്ള.

പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​: നാ​സി​ല്‍ അബ്ദുള്ള.

തൃശൂര്‍: പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​യാ​ണെ​ന്ന് തു​ഷാ​ര്‍ വെള്ളാപ്പള്ളിക്കെതിരേ കേ​സ് ന​ല്‍​കി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​സി​ല്‍ അബ്ദുള്ള. തു​ഷാ​റു​മാ​യു​ള്ള ഇ​ട​പാ​ടി​ന്‍റെ ചെ​ക്കും രേ​ഖ​ക​ളും​ വ​ച്ച്‌ ഒ​രാ​ളി​ല്‍​നി​ന്ന് വാ​ങ്ങി​യ പണം തി​രി​കെ കൊ​ടു​ക്കാ​ന്‍ സു​ഹൃ​ത്തി​നോ​ട് തു​ക ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ള്‍ ത​നി​ക്കെ​തി​രാ​യി പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് നാ​സി​ല്‍ പ​റ​ഞ്ഞു. സ​ന്ദേ​ശ​ത്തി​ലെ…

Read More
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ്…

Read More
തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് തി​രി​ച്ച​ടി: യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കെ​ട്ടി​വ​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള തു​ഷാ​റി​ന്‍റെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി.

തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് തി​രി​ച്ച​ടി: യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കെ​ട്ടി​വ​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള തു​ഷാ​റി​ന്‍റെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി.

ദു​ബാ​യ്: ചെ​ക്ക് കേ​സി​ല്‍ യു​എ​ഇ​യി​ല്‍ പി​ടി​യി​ലാ​യ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് തി​രി​ച്ച​ടി. യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കെ​ട്ടി​വ​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള തു​ഷാ​റി​ന്‍റെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഇ​തോ​ടെ കേ​സ് ക​ഴി​യു​ന്ന​തു​വ​രെ തു​ഷാ​റി​നു യു​എ​ഇ​യി​ല്‍ തു​ട​രേ​ണ്ടി​വ​രും. സു​ഹൃ​ത്താ​യ യു​എ​ഇ പൗ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച്‌ ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് നേ​ടാ​നാ​ണ്…

Read More
അറബിയുടെ പാസ്‌പോര്‍ട്ട് ജാമ്യം കൊടുത്ത് തുഷാറ് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം’: മുന്‍ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്  വിദ്യാസാഗര്‍

അറബിയുടെ പാസ്‌പോര്‍ട്ട് ജാമ്യം കൊടുത്ത് തുഷാറ് നാടുപറ്റാനുള്ള പദ്ധതി ഉപേക്ഷിക്കണം’: മുന്‍ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് വിദ്യാസാഗര്‍

തൊടുപുഴ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നാസില്‍ അബ്ദുള്ള ആവശ്യപ്പെടുന്ന മൂന്ന് കോടി കൂടി കൊടുത്ത് ശ്രീനാരായണീയരെ കൂടുതല്‍ അപമാനത്തില്‍നിന്ന് രക്ഷിക്കണമെന്ന് അഡ്വ. സി.കെ.വിദ്യാസാഗര്‍. ‘ഉദാരമതിയായ യൂസഫലിയോട് വെള്ളാപ്പള്ളി പറഞ്ഞാല്‍ ആ മൂന്നുകോടി കൂടി തീര്‍ച്ചയായും അദ്ദേഹം കോടതിയില്‍ അടയ്ക്കും. തിരിച്ചുവന്ന് ഒരു…

Read More
‘തുഷാറിന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന: പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

‘തുഷാറിന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന: പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ചെക്ക് കേസില്‍ അജ്മാനിൽ അറസ്റ്റിലായ എന്‍ഡിഎ കേരള വൈസ്പ്രസിഡന്‍റും ബിഡിജെസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സഹായം തേടിയതിനെ പരിഹാസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. ബിജെപി നയിക്കുന്ന മുന്നണിയുടെ സംസ്‌ഥാന വൈസ് പ്രസിഡെന്റിന് ഒരു ഇടതുപക്ഷ മുഖ്യമന്ത്രി നൽകുന്ന ഈ…

Read More
തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം

ദു​ബാ​യ്: ചെ​ക്ക് കേ​സി​ല്‍ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്ക് ജാ​മ്യം. അ​ജ്മാ​ന്‍ കോ​ട​തി​യി​ല്‍ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​തോ​ടെ​യാ​ണ് തു​ഷാ​റി​ന് ജാ​മ്യം ല​ഭി​ച്ച​ത്. ക​ര്‍​ശ​ന ഉ​പാ​ദി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്ന് അറിയുന്നു. തു​ഷാ​റി​ന്‍റെ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ളി വ്യ​വ​സാ​യി എം.​എ യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലാ​ണ് തു​ഷാ​റി​ന് വേ​ഗം ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. യൂ​സ​ഫ​ലി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ്…

Read More
error: Content is protected !!