തൊടുപുഴ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നാസില്‍ അബ്ദുള്ള ആവശ്യപ്പെടുന്ന മൂന്ന് കോടി കൂടി കൊടുത്ത് ശ്രീനാരായണീയരെ കൂടുതല്‍ അപമാനത്തില്‍നിന്ന് രക്ഷിക്കണമെന്ന് അഡ്വ. സി.കെ.വിദ്യാസാഗര്‍.…
#thushar vellappally
-
-
KeralaPolitics
‘തുഷാറിന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന: പരിഹാസവുമായി ശബരീനാഥന് എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചെക്ക് കേസില്‍ അജ്മാനിൽ അറസ്റ്റിലായ എന്‍ഡിഎ കേരള വൈസ്പ്രസിഡന്റും ബിഡിജെസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സഹായം തേടിയതിനെ പരിഹാസിച്ച് കോണ്‍ഗ്രസ് എംഎല്‍എ…
-
ദുബായ്: ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന് കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അറിയുന്നു. തുഷാറിന്റെ പാസ്പോര്‍ട്ട്…
-
ദുബായ്: അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഉടൻ ജാമ്യം ലഭിക്കുമെന്ന് അറിയുന്നു. തുഷാറിന്റെ ജാമ്യത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും ഇടപെടുന്നുണ്ട്. ജാമ്യത്തുക കെട്ടിവച്ച് ഉടൻ തന്നെ പുറത്തിറക്കാനാണ്…
-
അജ്മാൻ: അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ വച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്.…
-
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട്…
-
Kerala
തുഷാര്‍ വെള്ളാപ്പള്ളിയെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ് . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ…
-
Kerala
പി സി ജോര്‍ജിന്റെ വരവ് എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പിസി ജോര്‍ജ് മുന്നണിയുടെ…
-
വയനാട്: വയനാട് മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന്…
-
ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനം രാജിവയ്ക്കണോ വേണ്ടയോ എന്ന് ജനറല്‍…
