മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആള് പിടിയില്‍. വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പൂണിത്തുറയില്‍ നിന്നാണ് ശിവകുമാറിനെ പൊലീസ് പിടികൂടിയത്. ക്ലിഫ് ഹൗസിലേക്ക് ഫോണ്‍…
Tag:
