തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറിയെന്ന് കെപിസിസി പ്രസിഡന്റെ് കെ. സുധാകരൻ എംപി. കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിളകളുടെ വിലയിടിവും കൃഷിനാശവും…
thiruvanathapuram
-
-
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നുചേരും. ക്രൈസ്തവ മത മേലധ്യക്ഷന്മാര്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദം യോഗം ചര്‍ച്ചചെയ്യും. വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും…
-
AccidentAutomobileKeralaThiruvananthapuram
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മംഗലാപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ്…
-
KeralaThiruvananthapuram
സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം: സി ദിവാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്. നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്.…
-
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബര്‍ 18ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് 35 ദിവസത്തിന് ശേഷമാണ് അവസാനമാകുന്നത്. സമാപന…
-
Rashtradeepam
വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ചു.കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകന് മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.വൈകീട്ട് അഞ്ച്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയെന്ന് മകളുടെ വെളിപ്പെടുത്തല്‍. തീകൊളുത്തുമെന്ന് ദിവ്യ പറഞ്ഞിട്ടും ഭര്‍ത്താവ് ബിജു തടഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരിയിലയില്‍ നിന്നാണ് തീപിടിച്ചതെന്ന്…
-
Crime & CourtDeathLOCALPoliceThiruvananthapuram
കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ഹോളോബ്രിക്സ് കമ്പനിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍. നരുവാമൂട് സ്വദേശി അനീഷിനെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പ നിക്കുള്ളിൽ ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്.…
-
JobKeralaNewsPoliticsThiruvananthapuram
ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടരുതെന്ന് പി.ജെ ജോസഫ് എം.എൽ.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവന്തപുരം: സർക്കാർ ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടരുതെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് അദ്ദേഹം പറഞ്ഞത്. കേരള…
-
HealthKeralaNewsPoliticsThiruvananthapuram
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍…
