തിരുവനന്തപുരO : വണ്ടിപ്പെരിയാർ പീഡനക്കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സി.ബി.ഐ പുനരന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.…
thiruvananthapuram
-
-
KeralaPoliceThiruvananthapuram
പത്തൊന്‍പതുകാരനെ വെട്ടിക്കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തലസ്ഥാനത്ത് പത്തൊന്‍പതുകാരനെ വെട്ടിക്കൊന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിമഠം കോളനിയില്‍ അലിയാര്, അജിത ദമ്ബതികളുടെ മകന് അര്‍ഷാദ്(19) കൊല്ലപ്പെട്ട കേസില്‍ കരിമഠം കോളനി നിവാസി…
-
KeralaPoliceThiruvananthapuram
സ്റ്റേഷനുള്ളില്‍വച്ച് പോലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പോലീസിന് നേരേ പ്രതിയുടെ ആക്രമണം. സ്റ്റേഷനുള്ളില്‍വച്ച് പോലീസുകാരനെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു.ക്രിമിനല്‍ കേസിലെ പ്രതിയായ അനസ് ഖാന് ആണ് അതിക്രമം നടത്തിയത്.പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷനില്‍…
-
KeralaThiruvananthapuram
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി…
-
KeralaThiruvananthapuram
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം , വിമര്‍ശനങ്ങളെ തള്ളി എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പലസ്തീന് ഒപ്പമാണെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് . പലസ്തീന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പലസ്തീനുവേണ്ടി ലീഗ് വലിയൊരു ഐക്യപ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്.…
-
KeralaPoliceThiruvananthapuram
പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊല പ്പെടുത്താന് ശ്രമം. രമ്യ രാജീവെന്ന യുവതിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് സ്വദേശികളായ യുവതിയുടെ കുടുംബം നേമത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ഇവര്‍ മെഡിക്കല്‍…
-
KeralaThiruvananthapuram
തലസ്ഥാനത്തെ മഴ : രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്്ചയെന്ന് മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തലസ്ഥാനത്തെ മഴ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്്ചയെന്ന് മന്ത്രി.അപ്രതീക്ഷിതമായി അതിശക്തമായ മഴ തലസ്ഥാനത്തുണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും ഭരണസംവിധാനത്തിന് വീഴ്ചയുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ആവശ്യമായ ഫണ്ട്…
-
CourtErnakulamKeralaThiruvananthapuram
പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണം : ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:പരീക്ഷകളിലെ ആള്‍മാറാട്ടം കര്‍ശനമായി കൈകാര്യം ചെയ്യണം ഹൈക്കോടതി. വി.എസ്.എസ്.സി. പരീക്ഷാക്രമക്കേട് കേസില്‍ ഹരിയാന സ്വദേശി അമിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രതി…
-
Crime & CourtPoliceThiruvananthapuram
നടന്ന നിയമന തട്ടിപ്പ്,അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…
-
Crime & CourtKeralaNewsPoliceThiruvananthapuram
35 കോടിയോളം വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കാറില്‍ കടത്താൻ ശ്രമിച്ച തിമിംഗല ഛര്‍ദ്ദി പിടികൂടി. 35 കോടിയോളം വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്.കന്യാകുമാരിക്ക് സമീപം മാര്‍ത്താണ്ഡത്ത് വെച്ചാണ് കാര്‍ പോലീസ് പിടിയിലായത്. സംഭവത്തില്‍ ആറ്…
