ഗൌൺ ഗ്യാംഗ്, ജട്ടി ഗ്യാംഗ്, അണ്ടർവെയർ ഗ്യാംഗ് എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ മോഷണത്തിനെത്തുന്നത് ആയുധധാരികൾ. കയ്യിൽ കിട്ടുന്നതെന്തും അടിച്ച് മാറ്റുന്ന മോഷ്ടാക്കളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയിൽ ജനം. അടിവസ്ത്രം മാത്രം…
theft
-
-
പെരുമ്പാവൂരില്‍ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. മരിച്ചയാളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ 300,000 രൂപയിലധികം ഈ സ്ത്രീ മോഷ്ടിച്ചു. കൊല്ലം പളളിത്തോട്ടം…
-
തൃശൂർ തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം.ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കാഷ് രജിസ്റ്ററിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപ കാണാതായി. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത്…
-
കൊല്ലം: കെഎസ്ആർടിസി കൊല്ലം പുനലൂർ സ്റ്റേഷനിൽ നിന്ന് ബസ് മോഷണം പോയി. ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ഇന്നലെ രാത്രി മോഷണം പോയത്. ബസുമായി കടന്ന ഒറ്റക്കൽ…
-
ഓങ്ങല്ലൂർ മരുതൂർ പുലാശ്ശേരിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 38 പവൻ സ്വർണവും 16,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. അബുബക്കറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ…
-
KottayamNewsPolice
എയര്‍പോഡ് മോഷ്ടിച്ചു, വനിതാ സുഹൃത്തിന് കൈമാറി; പാലായിലെ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസ്
പാലാ: കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ പാലാ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കേരള കോണ്‍ഗ്രസ് എം നേതാവും കൈണ്സിലറുമായ ജോസ്…
-
പെരുമ്പയില്‍ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. ഇന്നലെ നടന്ന കവര്‍ച്ചയില്‍ 75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിലാണ്…
-
പാലക്കാട് വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയിൽ. തൃശ്ശൂർ ഒല്ലൂർ പെരുവൻകുളങ്ങര ഐനിക്കൽ വീട്ടിൽ നവീനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്…
-
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നാളികേരം മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന നാളികേര സഞ്ചികൾ ഓട്ടോറിക്ഷകളിൽ വന്ന് മോഷ്ടിക്കുന്നു. നെയ്യാറ്റിൻകര പെരുമ്പഴുതൂർ രാമ പഴവങ്ങാടി…
-
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി…