ഇടുക്കി: നൗഷാദിനെ കൊന്നെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന പറഞ്ഞു. തന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു, ചോദ്യം ചെയ്യലിനിടെ കസ്റ്റഡിയില്‍വെച്ച് കുരുമുളക് സ്പ്രേയടക്കം പ്രയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നും അഫ്സാന പറഞ്ഞു. പോലീസിനെതിരേ…
#TALK
-
-
ErnakulamHealthKeralaNews
ആംബുലന്‍സ് വൈകിയ സംഭവം; അന്വേഷിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം, 900 രൂപ മുന്‍കൂറായി നല്‍കാത്തതിനാലാണ് ആംബുലന്‍സ് എത്താന്‍ വൈകിയതെന്നും പരാതി.
തിരുവനന്തപുരം: എറണാകുളം പറവൂരില്‍ ആംബുലന്‍സ് വൈകിയ സംഭവം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. രോഗി മരിച്ചത് ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന കുടുംബത്തിന്റെ പരാതിയിലാണ് അന്വേഷണം. 900 രൂപ…
-
ElectionKeralaNewsPolitics
പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഭിപ്രായപ്പെട്ടു. പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏക…
-
ErnakulamKeralaNationalNewsPoliticsReligious
മണിപ്പൂരിനായി ഡോ. മാത്യു കുഴൽനാടൻ എംഎൽഎയുടെ മിണ്ടാതുരിയാടാതു പവാസം : കലാപകാരികൾക്ക് തോക്കും തിരയും നൽകി സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിച്ചു : കെ.സി വേണുഗോപാൽ
മൂവാറ്റുപുഴ :തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ അത് ന്യൂനപക്ഷ വേട്ടയാടലായി മാറുമെന്നുംഇത് നാടിന്റെ സാഹോദര്യത്തെയും ഭദ്രതയേയും തകർക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ എം.പി. മൂവാറ്റുപുഴയിൽ മണിപ്പൂർ…
-
NationalNewsNiyamasabhaPolitics
മഹാരാഷ്ട്രയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍: മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
മുംബൈ: മഹാരാഷ്ട്രയുടെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിള്‍ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. എന്‍സിപി നേതാവ് അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും എന്‍ഡിഎയില്‍ പ്രവേശിച്ചതായി പ്രഖ്യാപിക്കുകയും…
-
KeralaNewsPolitics
ഏക സിവില്‍കോഡിനെതിരേ സിപിഎം പ്രക്ഷോഭം സംഘടിപ്പിക്കും, സമസ്തയെ ക്ഷണിക്കും; ലീഗിടക്കും ആര്‍ക്കും സഹകരിക്കാമെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്റ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഏക…
-
KeralaNationalNewsPolitics
ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട, പിന്മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവില്‍ കോഡ് സംബന്ധിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയത്തിലുള്ള ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ…
-
KeralaNewsPolitics
കൈതോലപ്പായയിലെ ഒളിച്ചു കടത്തല്‍; ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി, തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് ഉന്നതനെന്ന് എം.ടി രമേശ്
തിരുവനന്തപുരം: ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന…
-
KeralaNewsPolicePolitics
ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷിക്കണം :വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉന്നത ഉദ്യോഗസ്ഥനെ കുടുക്കാന്‍ മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന എം.വി. ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സംസ്ഥാനത്തെ ഉന്നത പോലീസ്…
-
EducationKeralaNationalNews
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല; നിഖില്‍ തോമസ് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലന്നും രജ്സ്ട്രാര്‍, നിയമ നടപടി സ്വീകരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. നിഖില്‍ തോമസ് എന്ന പേരില്‍ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ല.…
