ആലുവ : പൊലിസ് ഒത്താശയോടെ പെരിയാറില്‍ അനധികൃത മണല്‍വാരല്‍ രൂക്ഷമായതോടെ സംഘത്തിന്റെ ഒറ്റുകാരും കൂട്ടുകാരുമായ 17 പോലിസ് ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ പൊലിസ് ചീഫ് നടപടിയെടുത്തു. ഏഴുപേരെ സസ്്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ…
#Suspension
-
-
ErnakulamKeralaPolice
പരാതിയില്‍ നടപടിയെടുത്തില്ല കൃത്യവിലോപം, എസ് ഐയ്ക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:പരാതിയില്‍ നടപടിയെടുത്തില്ല പാലാരിവട്ടം ഇന്‍സ്പെക്ടര്‍ ജോസഫ് സാജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതിരുന്നതിനാണ് നടപടി. ഇന്‍സ്പെക്ടറുടേത് ഗുരുതരമായ കൃത്യവിലോപമെന്ന്…
-
KeralaNewsPolice
ഐ ജി ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു; 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍, കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെന്ഷന്. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും…
-
KeralaNews
കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജുപ്രഭാകര്‍, നടപടി തുടങ്ങി, സമയം അനുവദിച്ച് എംഡി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കലടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകര്‍. മുങ്ങി നടക്കുന്നവര്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ജോയിന്‍ ചെയ്യുകയോ വിശദീകരണം നല്‍കുകയോ ചെയ്തില്ലെങ്കില്‍ പിരിച്ചുവിടുമെന്നും എം.ഡി.ബിജു…
-
AlappuzhaPolitics
ആലപ്പുഴയില്‍ കൂട്ടനടപടിയുമായി സിപിഎം. പിപി. ചിത്തരജ്ഞന് എംഎല്‍എയെ തരം താഴ്ത്തി; എ. ഷാനവാസിനെ പുറത്താക്കി, മൂന്ന് ഏരിയകമ്മിറ്റികള്‍ പിരിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതക്കെതിരെ കൂട്ടനടപടിയുമായി സിപിഎം. പിപി. ചിത്തരജ്ഞന് എംഎല്‍എ അടക്കം പ്രമുഖ നേതാക്കളെ പാര്‍ട്ടി നേതൃത്വം തരംതാഴ്ത്തി. ആലപ്പുഴയിലെ പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീതയ്ക്ക് പിന്നാലെയാണ് നേതാക്കളെ തരംതാഴ്ത്തിയത്.…
-
കണ്ണൂര്‍: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്പ്പറേഷന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ പി കെ രാഗേഷിനെ അടക്കം…
-
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അങ്കിതയെ…
-
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവനന്തപുരം ഡിവിഷന് ഓഫീസിലെ പി എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ…
-
IdukkiKeralaNewsPoliceReligious
മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് എസ്.ഐ, നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി, ഒടുവില്‍ ശാന്തന്‍പാറ എസ്.ഐ; കെ.പി ഷാജിക്ക് തൊപ്പിപോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംജോലി സമയത്ത് പൊതുജനമധ്യത്തില്‍ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെന്‍ഡ് ചെയ്തത്.…
-
HealthKeralaMalappuramNews
തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ്; മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: സ്വകാര്യ പ്രാക്ട്രീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഓര്‍ത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ്…