പാലാരിവട്ടം പാലം അഴിമതിക്കേസില്‍ രണ്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍, സി ഐ ഷെറി കെ കെ എന്നിവര്‍ക്കാണ് സസ്പെന്ഷന്…
#Suspension
-
-
ErnakulamPolitics
പ്രളയ ദുരിതാശ്വാസ നിധി വെട്ടിപ്പ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്പെന്ഷന്
കൊച്ചി: പ്രളയ ദുരിതാശ്വാസ നിധിയില്‍ വെട്ടിപ്പ് നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്പെന്ഷന്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആണ് നടപടി.…
-
KeralaRashtradeepam
രാഹുല്‍ ഈശ്വറിനെ സസ്പെന്‍ഡ് ചെയ്ത് അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുരുവായൂര്: പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ സസ്പെന്‍ഡ് ചെയ്ത് അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. ഭാരവാഹിത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു.…
-
Crime & CourtKeralaRashtradeepamThiruvananthapuram
കാട്ടക്കട സംഗീത് കൊലപാതകം: നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കാട്ടക്കട സംഗീത് കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം അറിഞ്ഞിട്ടും സ്ഥലത്തെത്താന്‍…
-
Crime & CourtNationalRashtradeepam
‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’, 14കാരായ സ്കൂള്‍ കുട്ടികളുടെ വാട്സ് ആപ്പ് ചര്‍ച്ചകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികളെ സസ്പെന്‍ഡ് ചെയ്തു. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടി എടുത്തത്.…
-
KeralaKozhikodeRashtradeepam
കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാത്ത അധ്യാപികയ്ക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പുതുപ്പാടിയില്‍ സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തി എല്‍കെജി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ലാസ് ടീച്ചറെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ അധ്യാപിക ബിജി ജോര്‍ജ്ജിനെയാണ്…
-
Crime & CourtKeralaRashtradeepamThiruvananthapuramWomen
സദാചാര ആക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്ന്ന്സാദാചാര ആക്രമണ കേസില്‍ പ്രതിയായ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തു. രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ…
-
Kerala
വിവാഹ നിശ്ചയിച്ചത് പതിനഞ്ചുകാരിയുമായി: എസ് ടി പ്രൊമോട്ടറെ സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുമായി വിവാഹത്തിനൊരുങ്ങിയ എസ് ടി പ്രൊമോട്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടമലക്കുടി വെള്ളവായ്കുടി നെഹ്റു (26) വിനെയാണ് ട്രൈബല്‍ ഓഫീസര്‍ പ്രദീപ് സസ്പെന്‍ഡ് ചെയ്തത്. സൂര്യനെല്ലി ടാങ്കുകുടി…
-
Kerala
സ്വകാര്യ ഭാഗങ്ങളില്‍ മുളക് അരച്ച്പുരട്ടി,ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ച് മര്‍ദ്ദനം, ഹൃദ്രോഗിയായ നിരപരാധിക്ക് മൂന്നാംമുറ: രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരികസ്റ്റഡി മര്‍ദ്ദനങ്ങള്‍ വ്യാപകമാകുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീണ്ടും മൂന്നാംമുറ. കഴിഞ്ഞദിവസം സംഭവം പുറത്തായതോടെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് സിഐമാരെ സസ്പെന്‍ഡ് ചെയ്തു. വെള്ളറടയില്‍ നിരപരാധിയായ യുവാവിനെ മോഷണക്കേസുകളില്‍…
-
Kerala
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; പോലിസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്പ്പെപട്ട സംഭവത്തില്‍ മൂന്ന് പോലിസുകാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ശൂരനാട് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ്…
