തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിനെ എസ്.എഫ്.ഐ. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിഖില്‍ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്നും എസ്.എസ്.എഫ്.ഐ. നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മാഫിയ സംഘത്തിന്റെ സഹായത്തോടെ…
#Suspended
-
-
AlappuzhaEducationKeralaNewsPolitics
വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖില്‍ തോമസിന് സസ്പെന്ഷന്; ആറംഗ സമിതി അന്വേഷിക്കും, എല്ലാ കാര്യങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍
കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തേകുറിച്ച് ആറംഗ സമിതി അന്വേഷിക്കും. നിഖില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍…
-
KeralaNewsPolice
ഐ.ജി. പി. വിജയന് സസ്പെന്ഷന് ; നടപടി എലത്തൂര്‍ കേസ് പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്, ചുമതലകളില്‍ നിന്നും നേരത്തെ നീക്കി
തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്‍ക്കാര്‍ സസ്പെന്‍ഡുചെയ്തു. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങള്‍ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിന്റെ…
-
KeralaNationalNewsPathanamthittaReligious
പൊന്നമ്പലമേട്ടിലെ പൂജ; രണ്ട് വനം വികസന കോര്പ്പറേഷന് ജീവനക്കാര്‍ക്ക് സസ്പെന്ഷന് കേസിലെ ബാക്കിയുളള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്പറേഷന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പര്‍വൈസര്‍ രാജേന്ദ്രന്, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ്…
-
AlappuzhaKeralaNewsPolitics
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി നടപടി ഭാര്യയുടെ പരാതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഭാര്യ നല്കിയ പരാതിയെ തുടര്‍ന്നാണ്…
-
ഒറ്റപ്പാലം: സ്വര്‍ണവും പണവും വാങ്ങി കബളിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയായ മലപ്പുറം തവനൂര്‍ സ്വദേശിനി ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.…
-
ErnakulamKeralaNews
വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന് പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
പറവൂര്‍: പതിവായി വിദ്യാര്‍ത്ഥികളെ പുറത്തടിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പുറത്തടിച്ചെന്ന പരാതിയിലാണ് നടപടി.…
-
District CollectorErnakulam
എറണാകുളം കളക്ടറെ നടുറോഡില്‍ കുടുക്കി ആഡംബര കാര്‍; ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: എറണാകുളം കളക്ടറുടെ വാഹനത്തിന് തടസം നിന്ന ആഡംബര വാഹനത്തിലെ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിനാണ് കളക്ടറുടെ വാഹനത്തിന് കുറുകെ വാഹനമിട്ട്…
-
HealthKeralaKozhikodeNewsPolice
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്ഷന്, ഒരാളെ പിരിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. മൊഴി മാറ്റാന്‍ വേണ്ടി യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു.…
-
NewsPathanamthittaPolitics
കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയേറ്; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ കല്ലും ചീമുട്ടയും എറിഞ്ഞ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഷെരീഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനമാണ് ഷെരീഫിന്റെ…
