കോട്ടയം: പൊന്‍കുന്നം സബ് ജയിലിലെ 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 തടവുകാര്‍ക്കും അഞ്ച് ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാര്‍ വീടുകളിലും തടവുകാര്‍…
Tag:
#Sub Jail
-
-
ആലുവായിലെ സബ് ജയില്‍ അടച്ചു. ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവുകാാരനും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സബ് ജയില്‍ അടച്ചത്. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ്…
