തിരുവനന്തപുരം: യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയൊരുക്കി നോര്‍ക്ക. വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനും തുടര്‍ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍…
students
-
-
KeralaNewsPolitics
സര്‍വകലാശാലകള്‍ക്ക് 200 കോടി രൂപ: ഹൃസ്വകാല കോഴ്സിന് 20 കോടി; വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാലകളില്‍…
-
CareerEducationNationalNews
സി.ബി.എസ്.ഇ ബോര്‍ഡ് എക്സാം ഏപ്രില്‍ 26 മുതല്‍; പരീക്ഷാ ടൈംടേബിള്‍ ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്ലൈനായി ആയിരിക്കും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. സി.ബി.എസ്.ഇ…
-
KeralaNews
സ്കൂളുകള്‍ തുറക്കുന്നു; ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് തുറക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും തുറക്കുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ജനുവരി 21ന് സ്കൂളുകള്‍ അടച്ചത്. കോളജുകളില്‍…
-
ErnakulamLOCAL
സ്നേഹ സജ്ജീവനി: ആരോഗ്യ പരിശോധനയ്ക്കായി വിദ്യാര്‍ത്ഥികള്‍ വീട്ടുമുറ്റത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്ക് മരുന്നും സഹായവും എത്തിക്കുന്ന സ്നേഹ സജ്ജീവനി പദ്ധതിയുടെ ഭാഗമായി ആരോഗ്യ പരിശോധനയുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്. എസ്…
-
ErnakulamLOCAL
വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക്കുകള്‍ വിതരണം ചെയ്ത് യൂത്ത്കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംയൂത്ത്കോണ്ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മുഴവന്‍ എയ്ഡഡ് സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക്കുകള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം DKTF സംസ്ഥാന പ്രസിഡന്റ് ജോയിബമാളിയേക്കല് കദളിക്കട്…
-
KeralaNews
സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ സ്കൂളില്‍ പാല് ഇനി ഒരു ദിവസം മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമ്പത്തിക പ്രതിസന്ധി കാരണം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്കായുള്ള പാല് വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വര്‍ധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂള്‍…
-
EducationErnakulamNewsSuccess Story
കരവിരുതില്‍ ഗാന്ധിജി മുതല്‍ മാത്യുകുഴല്നാടന് വരെ, ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും
by രാഷ്ട്രദീപംby രാഷ്ട്രദീപംനെല്സന് പനയ്ക്കല്‍ മൂവാറ്റുപുഴ: ഒഴിഞ്ഞ കുപ്പികള്‍ കണ്ടാല്‍ തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ചെറിയുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. എന്നാല്‍ അത്തരം കുപ്പികളിലെ വരകളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടൂര്‍ എബനേസര്‍ സ്കൂളിലെ…
-
ErnakulamLOCAL
ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്; അപേക്ഷ ഈ മാസം 15 വരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം 2021 – 22 വര്‍ഷത്തെ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന…
-
CareerEducationKeralaNews
കുട്ടികളുടെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും പരിഹരിക്കണം; അവര്‍ക്ക് ഭയരഹിതരായി കടന്നു വരാനുള്ള സാഹചര്യം സ്കൂളുകളില്‍ ഉണ്ടാകണം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവലിയൊരിട വേളയ്ക്ക് ശേഷം സ്കൂളുകളിലേയ്ക്കെത്തുന്ന കുട്ടികളുടെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി…
