രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ്…
strike
-
-
KeralaNews
കെ.എസ്.ആര്.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും
by NEWS DESK 3by NEWS DESK 3കെ.എസ്.ആര്.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. ശമ്പള പരിഷ്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപണവുമായാണ് ജീവനക്കാരുടെ പണിമുടക്ക്. കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച…
-
KeralaNewsPolitics
മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധി; പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല, മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന പിഎസ്സ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണക്കാത്തത് നിരാശാജനകമാണ്.…
-
KeralaNews
മുട്ടിലിഴഞ്ഞ് പ്രതിഷേധം: തളര്‍ന്ന് വീണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍, നിരാഹാരം, സമരം ശക്തം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ശയന പ്രദക്ഷിണമടക്കമായിരുന്നു സമരരീതിയെങ്കില്‍, ഇന്ന് മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടേറിയറ്റിന്…
-
KeralaNews
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത അവഗണന, കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി
by NEWS DESK 3by NEWS DESK 3മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പള കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചു വിവിധ സമര പരിപാടികള്‍ നടത്തുവാന്‍ കെജിഎംസിടിഎ സംസ്ഥാന സമിതി തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും…
-
CourtCrime & CourtNationalNews
പൊതുസ്ഥലം കയ്യടക്കി സമരം പാടില്ല; ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം, ഷഹീന്‍ബാഗ് മോഡല്‍ സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3പൊതുസ്ഥലങ്ങളില്‍ തടസമുണ്ടാക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിംകോടതിയുടെ സുപ്രധാന വിധി. പൊതുസ്ഥലങ്ങള്‍ അനിശ്ചതകാലത്തേക്ക് കയ്യടക്കിവെച്ചുള്ള സമരങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യവും വിയോജിപ്പും ഒരുപോലെ മുന്നോട്ടു പോകണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ സമരങ്ങള്‍ക്ക്…
-
കാലാവധി കഴിഞ്ഞ് നാല്പത്തിയൊന്ന് മാസം പിന്നിട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 25% വരുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, കേഡര്‍ സംയോജനം പൂര്‍ത്തീകരിക്കുക, പ്രമോഷനുകള്‍ അനുവദിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുക…
-
KeralaNews
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്
by NEWS DESK 3by NEWS DESK 3സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍ പരം ജൂനിയര്‍ നേഴ്സ്മാര് 21 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. കേരളത്തിലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നിന്നും ബിഎസ്സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തീകരിച്ച്, കേരള…
-
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ആഗസ്റ്റ് ഒന്നിന് സമരം നടത്തും. ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി വെബിനാര്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന…
-
Kerala
സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി പണിമുടക്ക്.
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോൾ,…
