കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്.…
strict action
-
-
കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. അപകടകരമായി കാർ യാത്ര ചെയ്ത യുവാക്കൾക്ക് എടപ്പാളിലെ മോട്ടർ വാഹന വകുപ്പ് കേന്ദ്രത്തിൽ പരിശീലനം…
-
HealthKeralaKottayamNews
സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസ്; നിയമപ്രകാരം തെറ്റ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്, ഡിഎച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടതാതമെന്നും മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സര്‍ക്കാര്‍ ആശുപത്രി പരിസരങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നഡടപടിയെടുക്കുമെന്ന് മന്ത്രി വാണാജോര്ജ്. ഡിഎച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്താവുന്നതാണ്. എന്നാല്‍ ആശുപത്രിയുടെ സമീപത്തുവെച്ച് നടത്താന്‍ പാടുള്ളതല്ല.…
-
AccidentKeralaNewsPolitics
സര്‍ക്കാരിന് പൂര്‍ണ പിന്തുണ’; അപകടങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് വേഗപ്പൂട്ട് നിലവില്‍ ഇല്ലെന്നും ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. വടക്കഞ്ചേരി പോലെയുള്ള…
-
Kerala
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിംഗ് ഏജൻസികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഏജന്‍സികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. 23 ബസുകള്‍ക്കെതിരെ…
