മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.…
Stabbed
-
-
ഇടുക്കി: മദ്യലഹരിയിലായിരുന്ന യുവാവിന്റെ ആക്രമണത്തിൽ വാർഡ് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാങ്കുളം ടൗണിൽ വച്ചായിരുന്നു ആക്രമണം.…
-
ElectionKollamPolitics
തൃശ്ശൂര്‍ പൂരം വീഴ്ചയെ വിമര്‍ശിച്ചു, മനഃപൂര്‍വ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം…
-
NewsPoliceThiruvananthapuram
പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം, മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്സ്…
-
World
സിഡ്നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം, അഞ്ചുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു
ഓസ്ട്രേലിയ: സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്’…
-
തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒടുവില്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ…
-
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിംഗ് പ്രഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്നാട് സേലം സ്വദേശി…
-
EducationNewsPolice
മഹാരാജാസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പരിക്ക് ഗുരുതരം, സംഭവം പുലര്‍ച്ചെ ഒരു മണിയോടെ, പിന്നില്‍ ഫ്രറ്റേണിറ്റിയെന്ന് ആരോപണം
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം. വിദ്യാര്‍ത്ഥിയുടെ…
-
KollamPolice
കൊല്ലത്ത് നടുറോഡില്‍ വെച്ച് മകന് അമ്മയെ കുത്തിക്കൊന്നു, ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ്
കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകന് അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി ജോമോനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും മാനസിക…
-
ErnakulamPolice
ഡിജെ പാര്‍ട്ടിക്ക് പ്രവേശനം നിഷേധിച്ചു; കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു. ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം നിഷേധിച്ചതിനാണ് ഹോട്ടല്‍ മാനേജരെ മൂന്നുപേര്‍ ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര…
- 1
- 2