തിരുവനന്തപുരം: നിയമസഭ തര്‍ക്കത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കോവളം എംഎല്‍എ എം. വിന്‍സന്റ്…
speaker
-
-
KeralaPoliticsSuccess Story
സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്
സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ…
-
KeralaPolitricsThiruvananthapuram
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ; മന്ത്രി റിയാസിനെയും സ്പീക്കർ ഷംസീറിനെയും അംഗങ്ങൾ വെറുതെ വിട്ടില്ല, വ്യവസായികളുമായി അനാവശ്യമായ അടുപ്പമെന്നും ആരോപണം
തിരുവനന്തപുരം: പതിവ് തെറ്റിച്ച് മുഖ്യമന്ത്രിക്കും പാർട്ടി ഉന്നത നേതാക്കൾക്കുമെതിരെ തുടർച്ചയായ വിമർശനങ്ങളുടെ വേദിയായി സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി മാറി. മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും, സ്പീക്കർ എം ഷംസീറിനും…
-
KeralaNationalNews
പോംടേം സ്പീക്കര്‍ തന്നെ ഒഴിവാക്കിയത് ജാതി അധിക്ഷേപമോയെന്ന് ജനം വിലയിരുത്തും; കൊടിക്കുന്നില്‍ സുരേഷ്
കൊച്ചി: പോംടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് നിയുക്ത എംപി കൊടിക്കുന്നില്‍ സുരേഷ്. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കൊടിക്കുന്നില്‍…
-
ഡല്‍ഹി: ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കോണ്‍ഗ്രസ് നേതാവായ കൊടിക്കുന്നില്‍. ജൂണ്‍…
-
Niyamasabha
ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടിയില്ല , ധനമന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് സ്പീക്കറുടെ റൂളിംഗ്. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്നം വിശദമായി പരിശോധിച്ചതായി സ്പീക്കര്‍…
-
KeralaThiruvananthapuram
സ്പീക്കറുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധo: മാത്യു കുഴല്നാടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്.താന്‍ പറയുന്ന കാര്യങ്ങള്‍ ആധികാരികമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്…
-
KeralaThiruvananthapuram
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും.2024-25 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാര്‍ച്ച് 27 വരെ ആകെ…
-
KeralaKozhikode
വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് തനിക്ക് തോന്നിയിട്ടില്ല : സ്പീക്കര്‍ എ.എന്‍.ഷംസീര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എം.ടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് അറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്ന് ഷംസീര്‍ പ്രതികരിച്ചു. എം.ടിയുടെ…
-
Thiruvananthapuram
സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ല : സ്പീക്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ലെന്നും തര്‍ക്കം തീര്ക്കാര് ഇരുകൂട്ടര്ക്കുമാകുമെന്നും സ്പീക്കര്‍ എ.എൻ.ഷംസീര്‍. സഭയും ഗവര്‍ണറും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള…
