കൊച്ചി: എറണാകുളം എംജി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ കൈയ്യേറിയ കോടിക്കണക്കിന് രൂപയുടെ ഭൂമി തിരിച്ച് പിടിക്കാന്‍ കൊച്ചി നഗരസഭ. സെന്റിന് ഒരു കോടിയില്‍ അധികം വിലയുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ്…
Tag:
Soumini Jain
-
-
ErnakulamKeralaLOCALNews
കൗണ്‍സിലര്‍ക്ക് കോവിഡ്; കൊച്ചി മേയറും കൗണ്‍സിലര്‍മാരും നിരീക്ഷണത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍. നഗരസഭാ കൗണ്‍സിലര്‍ക്ക് രേഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഇടകൊച്ചി കൗണ്‍സിലര്‍ കെ.ജെ. ബേസിലിനാണ് കോവിഡ്…
-
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കും: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍; സോഷ്യല്‍മീഡിയ പ്രചാരണങ്ങളോട് പ്രതികരിക്കാനില്ലെന്നും കൊച്ചി മേയര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് മേയർ സൗമിനി ജെയിന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കും. സോഷ്യൽ മീഡിയ വഴി…
