ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി…
singer
-
-
DeathMusicNationalThiruvananthapuram
പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു
by NEWS DESK 3by NEWS DESK 3പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് 1.10 ഓടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. പാറശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും…
-
EuropeLIFE STORYMusicNewsWomenWorld
ബലാത്സംഗത്തിന് ഇരയായി; 19-ാം വയസിൽ ഗർഭിണിയും : ലേഡി ഗാഗ
by NEWS DESK 3by NEWS DESK 3ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രേശ്നങ്ങളെക്കുറിച്ചും വിഷമഘട്ടത്തെ കുറിച്ചും മനസ് തുറന്ന് ലേഡി ഗാഗ. 19-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ബലാത്സംഗത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചുമാണ് തരാം സംസാരിച്ചത്. തുടർന്ന്…
-
CinemaEntertainmentMalayala CinemaRashtradeepam
യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് ഗായകന് കെ ജി മാര്‍ക്കോസ്
by NEWS DESK 3by NEWS DESK 3യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് ഗായകന് കെ ജി മാര്‍ക്കോസ്. ‘യേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.’ അനുകരിക്കാന്‍ കൊള്ളാത്തയാളാണോ…
-
Entertainment
പ്രണയം തലയ്ക്കുപിടിച്ച് ഒളിച്ചോടിയവള്‍, പൊന്നാനിയില്‍ പോയി ക്രിസ്തുമതം മാറി മുസ്ലിമായി, ഐഡിയ സ്റ്റാര്‍ സിംഗര്‍ അഞ്ജു ജോസഫ് പറയുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ലഭിച്ച ശബ്ദമാണ് അഞ്ജു ജോസഫിന്റേത്. മ്യൂസിക് ഷോകളിലൂടെയൊക്കെ അഞ്ജു തിളങ്ങിയിരുന്നു. പിന്നണി ഗാനരംഗത്തും എത്തി. എന്നാല്‍, കുറച്ച് കാലം അഞ്ജുവിനെ ആരും കണ്ടില്ല. അഞ്ജു…
- 1
- 2
