മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു…
#Siddaramaiah
-
-
Kerala
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കർണാടക സർക്കാർ. വയനാടിന് ആശ്വാസമായി ദുരന്തബാധിതർക്ക് 100 വീടുകൾ കർണാടക സർക്കാർ നിർമിച്ചു നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വയനാട്ടിലെ…
-
NationalNewsNiyamasabhaPolitics
കർണാടകയിൽ ധനകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ സിദ്ധരാമയ്യയ്ക്ക്; ഡി.കെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ ജലസേചനവും നഗരവികസനവും മാത്രം, ജി. പരമേശ്വരയാണ് ആഭ്യന്തരം
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിലും മേല്‍ക്കൈ നേടി സിദ്ധരാമയ്യ. ധനകാര്യം, കാബിനറ്റ്, ഭാരണകാര്യം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, നഗരവികസനം എന്നീ രണ്ടു…
-
BangloreElectionNewsNiyamasabhaPolitics
സൗജന്യ ബസ് യാത്ര – അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍, അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക്…
-
BangloreElectionNationalNewsNiyamasabhaPolitics
സിദ്ധരാമയ്യയും ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു; എട്ട് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു, മുഖ്യമന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രമുഖരും വേദിയില്‍
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗെഹലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എട്ട് കാബിനറ്റ് മന്ത്രിമാരും…
-
ElectionNationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ മലയാളി കെ.ജെ ജോര്‍ജ് ഉള്‍പ്പെടെ 8 പേര് മന്ത്രിസ്ഥാനം ഉറപ്പിച്ചു, മുഖ്യമന്ത്രിക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും.
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ ആദ്യപട്ടികയായി. മലയാളി കെ.ജെ ജോര്‍ജ് ഉള്‍പ്പെടെ 8 പേര് മന്ത്രിസ്ഥാനം ഉറപ്പിച്ചു, കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എട്ട് എം.എല്‍.എമാരുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍…
-
ElectionNationalNewsNiyamasabhaPolitics
കന്നഡക്കിന്ന് പുതിയ നേതൃത്വം, സത്യപ്രതിജ്ഞക്കൊരുങ്ങി ബെംഗളൂരു; ചടങ്ങിന് 1.5 ലക്ഷം പേരെത്തും, 24ാമതു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേല്‍ക്കും.
കര്‍ണാടകയുടെ 24ാമതു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേല്‍ക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഒന്നര ലക്ഷം പേരെയാണു ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 25,000…
-
NationalNewsNiyamasabhaPolitics
കന്നഡയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും, രണ്ടാം ടേമില്‍ ഡികെഎസിന് മുഖ്യമന്ത്രി പദം, പ്രഖ്യാപനം ഇന്ന്, വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സോണിയാ ഗാന്ധിയുടെ ഇടപെടലിലാണ് മഞ്ഞുരുകിയത്. ഈ മാസം 20ന്…
-
ElectionNationalNewsNiyamasabhaPolitics
മുഖ്യമന്ത്രി: അനിശ്ചിതത്വത്തില്‍ കര്‍ണാടക, വഴങ്ങാതെ ഡികെ, ആഘോഷം തുടങ്ങി സിദ്ധ അനുകൂലികള്‍, മുഖ്യമന്ത്രി ആര് എന്നത് തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആര്…
-
ElectionNationalNewsNiyamasabhaPolitics
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും, അല്‍പ്പസമയത്തിനകം ഹൈക്കമാന്‍ഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും, രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്, ആദ്യം ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറിനും നല്‍കാനാണ് ധാരണ
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. സോണിയാ ഗാന്ധി ഇടപെട്ടതോടെയാണ് പ്രശ്ന പരിഹാരമായത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഹൈക്കമാന്‍ഡ് നടത്തും. രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം…
- 1
- 2
