മൂവാറ്റുപുഴ: വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് തുടര്‍ച്ചയായി പതിനാലാം വര്‍ഷവും ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് ഇളങ്ങവം ഗവണ്മെന്റ് എല്‍ പി സ്കൂള്‍. വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെയാണ് ഇത്തവണ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്…
#Short Film
-
-
CinemaMalayala Cinema
‘ഇവന് അഗ്നി’ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രകരണം പൂര്‍ത്തിയായി
by NEWS DESK 3by NEWS DESK 3വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ പാലിക്കുവാനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരുവാനും ലക്ഷ്യം വെച്ചുകൊണ്ട് ഒരുക്കുന്ന ‘ഇവന് അഗ്നി’ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രകരണം പൂര്‍ത്തിയായി. ചിത്രരേഖ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രശസ്ത…
-
CinemaErnakulamLOCALMalayala Cinema
‘ഗുരു സാഗരം’; ബിഷ കുരിശിങ്കലിന്റെ ഷോര്‍ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു
by NEWS DESK 3by NEWS DESK 3ചാത്തന്നൂരിന്റെ യുവ സംവിധായക ബിഷ കുരിശിങ്കല്‍ അണിയിച്ചൊരുക്കിയ ‘ഗുരു സാഗരം’ എന്ന ഷോര്‍ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. അധ്യാപകദിന റിലീസ് ചിത്രം ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്നു. കുരിശിങ്കല്‍…
-
വൈറലായി ഷോര്‍ട്ട് ഫിലിം ‘ഓപ്പറേഷന്: ഒളിപ്പോര്’. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ എടുത്തിരിക്കുന്നു എന്നതാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രത്യേകത. കടബാധ്യതയില്‍ അകപ്പെട്ട രണ്ട്…
-
CinemaMalayala Cinema
വറ്റിപോകാത്ത മനുഷ്യ നന്മയെ തിരിച്ചറിഞ്ഞ് വേറിട്ട കാഴ്ചാനുഭവമായി ലവ് 916 ഹ്രസ്വ ചിത്രം
by NEWS DESK 3by NEWS DESK 3ഹൃദയസ്പര്‍ശിയായ കഥ പറഞ്ഞ് കാഴ്ചാനുഭവം ഒരുക്കി ലവ് 916 എന്ന ഹ്രസ്വ ചിത്രം. മികച്ച അവതരണ രീതി കൊണ്ട് പഴയകാല ജീവിത രീതികളെ കൂടിയാണ് ലവ് 916 ഓര്‍മപ്പെടുത്തുന്നത്. പുതുമയ്ക്കപ്പുറം…
-
CinemaMalayala CinemaSocial MediaYoutube
‘Flag Salute’ ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു
by NEWS DESK 3by NEWS DESK 3സ്വാതന്ത്ര്യദിന ചിന്തകള്‍ ഉണര്‍ത്തുന്ന ‘flag Salute’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. കുരിശിങ്കല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിഷാ കുരിശിങ്കലാണ് ഷോര്‍ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം അതിഭാവുകത്വം…
-
Be PositiveDistrict CollectorHealthInformation
ജില്ലഭരണകൂടം പുറത്തിറക്കിയ അരികിൽ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം.
എറണാകുളം : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ജില്ല ഭരണകൂടം പുറത്തിറക്കിയ ‘ അരികിൽ ‘ ഷോർട് ഫിലിമിന് അഭിനന്ദന പ്രവാഹം. കളക്ടർ എസ്. സുഹാസിന്റെ…
-
CinemaKeralaMalayala Cinema
അരുണിൻ്റെ “അകലം” അടുത്തേക്ക്, ലഘുചിത്രം ഇന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തിറക്കും
by NEWS DESK 3by NEWS DESK 3ദൂരം കൊണ്ടുള്ള അകലത്തെ മറികടന്നാലും മനസ്സുകൊണ്ടുള്ള അകലം മറികടക്കാനാവില്ല. കൊറോണ കാലം അത് വീണ്ടും പഠിപ്പിക്കുകയാണ്. ഈ വിഷയം പ്രമേയമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സംവിധാനം…
-
നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കരുടെ പത്നി രോഹിണി പണിക്കരും നടനും മോഡലുമായ ജൗഹര്‍ കാനേഷിന്റെ പത്നി ഫസ്ന ജൗഹറും ആണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട്, സംവിധായകന് പ്രവി നായരുടെ…
-
സാമൂഹ്യാവബോധ സന്ദേശം പകരുന്ന ഹ്രസ്വ ചിത്രവുമായി മാധ്യമ പ്രവർത്തകൻ . കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ…
- 1
- 2
