1. Home
  2. School

Tag: School

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം : സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം : സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു

ബം​ഗ​ളൂ​രു: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാ​ട​കം സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ പേ​രി​ല്‍ വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ സ്കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്തു. ബി​ദാ​ര്‍ ജി​ല്ല​യി​ലെ ഷാ​പു​ര്‍ ഗേ​റ്റി​ലു​ള്ള സ്കൂ​ളാ​ണ് സീ​ല്‍ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നും സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നും എ​തി​രെ രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ന്യൂ ​ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.…

Read More
സ്‌കൂളിന് കാവല്‍ ഇനി വിമുക്തഭടന്‍മാര്‍;  നിര്‍ദേശവുമായി മന്ത്രി

സ്‌കൂളിന് കാവല്‍ ഇനി വിമുക്തഭടന്‍മാര്‍; നിര്‍ദേശവുമായി മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനായി പുതുവഴികള്‍ തേടി വിദ്യാഭ്യാസവകുപ്പ്. വിമുക്തഭടന്‍മാരെ കാവല്‍ ഏല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളില്‍ മതിയായ കാരണം കൂടാതെ അന്യര്‍ അകത്തു പ്രവേശിക്കുന്നതു തടയാന്‍ വിമുക്ത ഭടന്മാനം കാവലിന് നിയമിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു. സ്‌കൂളിലും പരിസരങ്ങളിലും വിദ്യാര്‍ഥിയകളെയും അധ്യാപകരൈയും…

Read More
നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

മൂവാറ്റുപുഴ: നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം. രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ, അധ്യാപകരായ ഷഫ്‌ന സലീം, ഹണി സുരേഷ്, വിനില്‍ റിച്ചാര്‍ഡ് തുടങ്ങിയവരുടെ കൈ പിടിച്ചെത്തിയ കുരുന്നുകളെ ഡി.വൈ.എസ്.പി. കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥര്‍…

Read More
പത്താം ക്ലാസ്  വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; കോട്ടയം മരങ്ങാട്ട് പള്ളിയിലെ റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരൻ അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; കോട്ടയം മരങ്ങാട്ട് പള്ളിയിലെ റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം. പോക്സോ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ഒളിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്‍റെ ആവശ്യം. മരങ്ങാട്ട് പള്ളിയിലെ ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ…

Read More
ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

മൂവാറ്റുപുഴ:ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്, ജൂനിയര്‍ റഡ് ക്രോസ്, നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയ ക്ലബ്കളുടെയും മൂവാറ്റുപുഴ എക്‌സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ പ്രതിഞ്ജ, സൈക്കിള്‍ റാലി തുടങ്ങിയവ നടത്തി. വിമുക്തി തൊണ്ണൂറ് ദിവസത്തെ തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി നടന്ന…

Read More
ചേട്ടന്മാര്‍ വിളിക്കും, മൊബൈലിലെ ചിത്രങ്ങള്‍ കാണിച്ച്‌ ഇങ്ങനെ ചെയ്യാന്‍ പറയും : കൊച്ചിയിലെ സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞത്

ചേട്ടന്മാര്‍ വിളിക്കും, മൊബൈലിലെ ചിത്രങ്ങള്‍ കാണിച്ച്‌ ഇങ്ങനെ ചെയ്യാന്‍ പറയും : കൊച്ചിയിലെ സ്‌കൂളില്‍ കൗണ്‍സിലിംഗിനെത്തിയവരോട് ആറാം ക്ലാസുകാരി പറഞ്ഞത്

കൊച്ചി: സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ചെറിയ ക്ലാസുകളിലെ കുട്ടികളോട് നടത്തുന്ന ലൈംഗിക ചൂഷണങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ കുടുംബശ്രീയുടെ സ്നേഹിത അറ്റ് സ്കൂള്‍ കൗണ്‍സിലിംഗിലാണ് ഇത്തരം സംഭവങ്ങള്‍ പുറത്തെത്തുന്നത്. പഠനത്തിലും കളികളിലും പിന്നാക്കംപോയ കുട്ടിയെ കൗണ്‍സിലിംഗിനെത്തിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍പോലും അറിയുന്നത്‌. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം…

Read More
സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങളുടെ സാഹസികാഭ്യാസം; സംഘത്തിലെ അംഗമായ യുവതി ലൈസന്‍സ് എടുത്തത് ദിവസങ്ങള്‍ക്ക് മുന്‍പ്

സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങളുടെ സാഹസികാഭ്യാസം; സംഘത്തിലെ അംഗമായ യുവതി ലൈസന്‍സ് എടുത്തത് ദിവസങ്ങള്‍ക്ക് മുന്‍പ്

കൊട്ടാരക്കര: സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ സാഹസികാഭ്യാസം നടത്തിയ സംഭവത്തില്‍ ഏഴ് ബൈക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരുടെയും ലൈസന്‍സുകള്‍ റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒ. മഹേഷ് അറിയിച്ചു. സംഘത്തിലെ അംഗമായ യുവതിയുടെ ലൈസന്‍സും റദ്ദാക്കും. പത്തുദിവസംമുന്‍പുമാത്രമാണ് ഇവര്‍ ലൈസന്‍സ് നേടിയത്. അതേസമയം…

Read More
പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

പ്ലാസ്റ്റികിനെ സ്‌നേഹിക്കാന്‍ ഇതാ കുറെ വിദ്യാര്‍ത്ഥികള്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ശേഖരിച്ച നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി. ആദ്യ ഘട്ടമെന്ന നിലയില്‍ വാര്‍ഡിലെ മുഴുവന്‍…

Read More
വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം

വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം

കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസുകളില്‍ കൊല്ലത്തെ സ്കൂളുകളില്‍ അപകടകരമായ അഭ്യാസ പ്രകടനം. സ്കൂൾ വളപ്പിൽ ടൂറിസ്റ്റ് ബസുകള്‍ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലും കൊല്ലം അഞ്ചൽ സ്കൂളിലുമാണ് ടൂറിസ്റ്റ് ബസുകളിലെ അഭ്യാസ പ്രകടനം അരങ്ങേറിയത്. വിദ്യാധിരാജ…

Read More
ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്‌ലയുടെ ഉമ്മ

ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്‌ലയുടെ ഉമ്മ

സുല്‍ത്താന്‍ ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്‌ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന്  ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ലയുടെ ഉമ്മ അഡ്വ. സജ്‌ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും…

Read More
error: Content is protected !!