സ്ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകര്‍ ആരുമറിഞ്ഞില്ല. തന്റെ പുതിയ സിനിമയായ ‘ശ്യാം സിന്‍ഹ റോയി’ കാണാന്‍ നടി സായി പല്ലവിയാണ് വേഷം മാറി തിയേറ്ററിലെത്തിയത്.…
Sai Pallavi
-
-
Entertainment
അവതാരകയുടെ ചോദ്യത്തിന് സായി പല്ലവിയെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് നടന് വരുണ്‍ തേജ്
by വൈ.അന്‍സാരിby വൈ.അന്സാരിപ്രേമത്തിനുശേഷം സായി പല്ലവി അഭിനയിച്ച ഫിദ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സായിക്കൊപ്പം നടന് വരുണ്‍ തേജായിരുന്നു വേഷമിട്ടത്. സായിയെക്കുറിച്ച് വരുണ്‍ തേജ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ.. അഭിമുഖത്തില്‍ നടി…
-
കൊച്ചി: പ്രേമത്തിലെ മലരിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി. പ്രേമത്തിലെ ചിത്രത്തിനൊപ്പമാണ് നിവിന്റെ സന്ദേശം. മികച്ചൊരു വര്‍ഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവച്ചു. Many many happy…
-
Entertainment
രണ്ട് കോടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ലെന്ന് സായ് പല്ലവി
by വൈ.അന്‍സാരിby വൈ.അന്സാരിഅമിത മേക്കപ്പില്‍ തനിക്ക് താല്പര്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സായി പല്ലവി. മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വച്ചിരിക്കുകയാണ് സായ് പല്ലവി. ഒരു ഫെയര്‍നെസ്…
-
ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന് പൃഥ്വിരാജ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍…
-
നടി സായി പല്ലവിയുമായി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന് എ.എല്‍. വിജയ്. തമിഴ്തെലുങ്ക് മാധ്യമങ്ങളിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണ്…
