പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്…
robbery
-
-
തിരുവനന്തപുരം ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച നടത്തിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ…
-
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചത് വീട്ടിലെ പാചകക്കാരി ശാന്തയെന്ന് കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് മകളുടെ ആഡംബര വിവാഹവും വീട് പണിയും. ലോക്കര്‍ പൊട്ടിക്കാതെ അലമാര താക്കോല്‍…
-
കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം രണ്ട് പേര് പൊലീസ് കസ്റ്റഡിയില്‍. ഇതില്‍ സ്ത്രീ എം ടിയുടെ വീട്ടിലെ ജോലിക്കാരിയാണെന്ന് സംശയമുണ്ട്. ഇവരെ…
-
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി…
-
NationalNewsPolice
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍കവര്‍ച്ച; എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരുടെ ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു, സംഭവം ഇന്ന് പുലര്‍ച്ചെ
കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇന്ന് പുലര്‍ച്ചെ…
-
ErnakulamNewsPolice
മൂവാറ്റുപുഴയിൽ പട്ടാപകൽ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു, വിദഗ്ദ സംഘം അന്വേക്ഷണം തുടങ്ങി
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്വർണ്ണ കവർച്ച. സ്വകാര്യ ബാങ്ക് മാനേജരെ ആക്രമിച്ച് കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെഉച്ചയ്ക്ക്…
-
തൊടുപുഴ: തൊടുപുഴയില്‍ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണം മോഷ്ടിച്ചു. വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന് നെടിയശ്ശാല മൂലശ്ശേരില്‍ എം…
-
KeralaKozhikodePolice
പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച : മുഖ്യ പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഓമശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. വയനാട് കാവുമന്ദം സ്വദേശി അന്‍സാറാണ് മുക്കം പൊലീസിന്റെ പിടിയിലായത്. പെട്രോള്‍…
-
KeralaKozhikodePolice
പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം പണം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.സംഘത്തിലുള്ള മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു…
