ഇടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ സാധാരണ പൗരനായി അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്യു കുഴല്നാടൻ. എംഎല്‍എ എന്ന നിലയിലുള്ള പരിഗണന വേണ്ടെന്ന് താൻ ആദ്യമേ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ രജിസ്ട്രേഷന്,…
#resort
-
-
ErnakulamIdukkiKerala
റിസോര്‍ട്ട് വിവാദം: കുഴല്‍നാടനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് വിജിലൻസിന് സർക്കാർ അനുമതി നൽകി. ആഭ്യന്തര അഡി. സെക്രട്ടറിയാണ്…
-
IdukkiPolitics
വിരമിച്ച നേതാക്കള്‍ക്ക് വിശ്രമിക്കാന്‍ ഹൈറേഞ്ചില്‍ റിസോര്‍ട്ടുമായി സിപിഐ, എംഎന്‍ സ്മാരകം പൂര്‍ത്തിയായശേഷം ‘ക്രിയേറ്റീവ് മന്ദിരം’ നിര്‍മ്മാണം തുടങ്ങും
തിരുവനന്തപുരം: പ്രായപരിധി പിന്നിട്ടതിനാല്‍ പാര്‍ട്ടിയുടെ ദേശീയ,സംസ്ഥാന നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയ്ക്കും താമസത്തിനുമായി ഹൈറേഞ്ചില്‍ റിസോര്‍ട്ട് മാതൃകയില്‍ മന്ദിരം പണിയാന്‍ സിപിഐ. ക്രിയേറ്റീവ് മന്ദിരം’ എന്ന പേരില്‍…
-
DeathKannur
കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു, കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ട് ഉടമ ബെന്നിയാണ് മരിച്ചത്
കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ട് ഉടമ വെടിയേറ്റു മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം…
-
KasaragodNews
പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് നീലേശ്വരത്ത് കാഞ്ഞങ്ങാട് റിസോര്‍ട്ട് കത്തി നശിച്ചു.
കാസര്‍കോട്: പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോര്‍ട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ട് ആണ് കത്തി നശിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ്…
-
AlappuzhaBusinessKeralaNewsPolitics
ചിന്ത ജെറോം വര്‍ഷങ്ങളായി കുടുംബ സുഹൃത്ത്; അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് തന്റെ ഭാര്യ ഡോ. ഗീത ഡാര്‍വിനാണ്, റിസോര്‍ട്ടില്‍ തങ്ങിയത് ഞങ്ങള്‍ നിശ്ചയിച്ച വാടക നല്കി, രാഷ്ട്രീയ വിവാദത്തില്‍നിന്ന് പ്രവാസികളെ ഒഴിവാക്കണമെന്നും തങ്കശേരിയിലെ റിസോര്‍ട്ട് ഉടമ ഡാര്വിന് ക്രൂസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം കുടുംബ സുഹൃത്തെന്നും ചികിത്സക്കായി അമ്മയോടൊപ്പം താമസിച്ചത് തങ്ങള്‍ നിശ്ചയിച്ച വാടക പൂര്‍ണ്ണമായി അടച്ചെന്നും തങ്കശ്ശേരിയിലെ ഡി ഫോര്‍ട്ട് ആയുര്‍വേദ റിസോര്‍ട്ട് ഉടമ…
-
BusinessCinemaCourtMalayala CinemaPolice
ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംവഞ്ചനാക്കേസിൽ മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ . കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുൺ കുമാറാന്റെ പരാതിയിൽ…
-
KeralaNewsPolitics
ഇ പി ജയരാജന് സിപിഎം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; വിവാദത്തില്‍ പാര്‍ട്ടിയെ നിലപാടറിയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കും. കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പി ബി…
-
KeralaNewsPolitics
കണ്ണൂരില്‍ 30 കോടി മുടക്കി ആയുര്‍വേദ റിസോര്‍ട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ്…
-
KeralaLOCALNewsWayanad
കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചുപൂട്ടാന്‍ തീരുമാനം; പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമേപ്പാടിയില് റിസോര്‍ട്ടില്‍ വെച്ച് കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ച് പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം. പരിശോധനകള്‍ക്ക് ശേഷം ലൈസന്‍സടക്കമുള്ള…
