കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി വിദ്യ തെറിച്ചു. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെയാണ് പി പി ദിവ്യയെ…
#Removed
-
-
NewsPolitics
ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച: മുന്നണിയില്‍ കടുത്ത അതൃപ്തി, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇപി തെറിക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ പ്രതിസന്ധിയുണ്ടാക്കിയ ഇടതുകണ്‍വീനര്‍ ഇപി ജയരാജനെതിരെ നടപടി വരുന്നു. ഇപി നല്കിയ ആഘാതത്തിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. ഇപിക്കെതിരെ കടുത്ത അമര്‍ഷമാണ് മുന്നണിയിലുള്ളത്.…
-
EducationPolitics
ബി.കോം തോറ്റ നേതാവിന് അതേ കോളേജില്‍ തന്നെ എം.കോമിന് അഡ്മിഷന്; നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, പരാതിയുമായെത്തിയത് എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായ പെണ്‍കുട്ടി; വിവാദമായതോടെ നിഖിലിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും എസ്എഫ്ഐ ഒഴിവാക്കി.
ആലപ്പുഴ: വീണ്ടും എസ്എഫ്ഐയില്‍ വ്യാജരേഖ വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നിഖില്‍ തോമസിനെതിരെയാണ് ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടി സിപിഎം നേതൃത്വത്തിനെ സമീപിച്ചത്. ബികോമിന്…
-
ErnakulamPoliticsSports
എറണാകുളം സിപിഎമ്മില്‍ നടപടി; പി.വി.ശ്രീനിജിന്‍ സ്പോട്സ് കൗണ്‍സിലിന് പുറത്ത്, പി.കെ. അനില്‍ കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കി, ജില്ലാ സെക്രട്ടറിയുടെ ഇരട്ടപദവിയും നീക്കി
കേരള ബ്ലാസ്റ്റേഴ്സ് സിലക്ഷന്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയ പി.വി. ശ്രീനിജിന്‍ എംഎല്‍എയെ എറണാകുളം ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കും. പി.വി ശ്രീനിജന് എം.എല്‍.എ യോട് സ്ഥാനമൊഴിയാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.…
-
ErnakulamKeralaNewsPolitics
മിനി കൂപ്പര്‍ വാങ്ങിയ നേതാവിനെ ചുമതലകളില്‍ നിന്നും നീക്കി, സിഐടിയു നേതാവ് അനില്‍കുമാറിനെയാണ് സംഘടനാ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്
എറണാകുളം: മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാറിനെ പദവികളില്‍ നിന്നും നീക്കി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു.വിന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും…
-
KeralaNewsPolitics
ബിജെപി സംഘടന സെക്രട്ടറി സ്ഥാനത്തു നിന്ന് എം ഗണേശനെ മാറ്റി, കെ.സുഭാഷിന് സംഘടന ചുമതല, സാമ്പത്തിക തിരിമറി ഉള്‍പ്പെടെ ഗണേശന് ആരോപണ വിധേയനായിരുന്നു
by NEWS DESK 3by NEWS DESK 3ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ഗണേശനെ മാറ്റി. തിരുവനന്തപുരത്ത് പാലോട് ചേര്‍ന്ന സംസ്ഥാനത്തെ ആര്.എസ്.എസ് പ്രചാരകരുടെ യോത്തിലാണ് തീരുമാനം. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ ഗണേശന് ആരോപണ വിധേയനായിരുന്നു.…
-
CourtKeralaNewsPolitics
തട്ടിപ്പുകേസ്; സുധാകരന് ഹൈക്കോടതിയിലേക്ക്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ഹര്‍ജി നല്‍കും, ഉന്നതതല ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ്
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കോടതിയെ സമീപിക്കും. പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള നിയമനടപടിയെ കുറിച്ച് നിയമ വിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി.…
-
KeralaNewsPolice
സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി; തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐജി പി വിജയനെ നീക്കി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി. പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐജി പി വിജയനെ നീക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണത്തില്‍…
-
NationalPolitics
സച്ചിന് പൈലറ്റിനെ ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കി
രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനെ ഉപ മുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. സച്ചിനൊപ്പം നില്ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരെയും മന്ത്രി സ്ഥാനത്തുനിന്നു നീക്കിയിട്ടുണ്ട്. സച്ചിനെ…
-
Ernakulam
നെടുങ്ങപ്ര സഹകരണ ബാങ്കിൽ നിന്നും 1718 അംഗങ്ങളെ ജോ രജിസ്ട്രാർ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിനെടുങ്ങപ്ര സർവ്വീസ് സഹകരണ ബാങ്കിൽ അംഗങ്ങളായിരുന്ന 1718 പേരെ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽഅബ്ദുൾ ഗഫാർ പുറത്താക്കി. സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തു…
