യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള വിജയ് ബാബു കൊച്ചിയിലെത്തിയാല്‍ അറസ്റ്റിലാകുമെന്നും…
rape case
-
-
CinemaCourtEntertainmentKeralaMalayala CinemaNewsPolice
സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം ; നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈകൊള്ളുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും ചേംബറില്‍ വിളിച്ചുവരുത്തി, കേസന്വേഷണം കാര്യക്ഷമമാക്കുവാന്‍ നിര്‍ദേശം നല്കി, കൂടെനില്‍ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു നടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് അദ്ധേഹം പറഞ്ഞു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില…
-
CinemaCourtCrime & CourtKeralaMalayala CinemaNews
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്ന് വിജയ് ബാബു
by NEWS DESK 3by NEWS DESK 3നടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ…
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കും
by NEWS DESK 3by NEWS DESK 3യുവനടിയെ സംവിധായകന് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസില്‍ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകന് മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബു സഹകരിക്കുന്നില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍, ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടില്‍ പൊലീസ്
by NEWS DESK 3by NEWS DESK 3സ്ത്രീപീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം…
-
CinemaGossipMalayala Cinema
വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാള്‍, ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്; അതിജീവിത എല്ലാവര്ക്കും പ്രചോദനം: ദുര്‍ഗ കൃഷ്ണ
by NEWS DESK 3by NEWS DESK 3നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗാകൃഷണ. വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്നും ദുര്‍ഗാ കൃഷ്ണ…
-
Crime & CourtNationalNewsPolice
ഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി; നിയമ നടപടിക്ക് ശിപാര്‍ശ
by NEWS DESK 3by NEWS DESK 3ഹൈദരാബാദ് ഏറ്റുമുട്ടല്‍കൊല വ്യാജമെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി. കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിക്കാന്‍ നടത്തിയ ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വം വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സുപ്രിംകോടതി…
-
CinemaCourtCrime & CourtKeralaMalayala CinemaNews
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസ്; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കണം, വിമര്‍ശിച്ച് കോടതി
by NEWS DESK 3by NEWS DESK 3സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിര്‍ദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്…
-
Crime & CourtNationalNewsPolice
യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം: സഹോദരന്മാര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3യുവതിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. മുംബൈ ധാരാവിയിലാണ് സംഭവം. അനില്‍ ചൌഹാന്, നീലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരന്മാരാണ്. 20കാരി സ്വന്തം വീട്ടില്‍…
-
CinemaCrime & CourtKeralaNews
ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍; നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ആക്ഷേപം ഉന്നയിക്കരുതെന്നും തെളിവാണ് പ്രധാനമെന്നും പ്രോസിക്യൂഷനോട് വിചാരണക്കോടതി
by NEWS DESK 3by NEWS DESK 3എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി വിചാരണക്കോടതി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകള്‍…
