കോന്നിയില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെല്‍പ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസില്‍ പീഡന വിവരം അറിയിച്ചത്. കഴിഞ്ഞ മെയ് 10 മുതലാണ്…
rape case
-
-
Crime & CourtNationalNewsPolice
17കാരിയെ ആഢംബര കാറില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; രാഷ്ട്രീയ നേതാക്കളുടെ മക്കളും പ്രതികളാണെന്ന് ആരോപണം, ഒരാള്‍ പിടിയില്‍
by NEWS DESK 3by NEWS DESK 3അഞ്ച് പേര് ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കയറ്റി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18കാരനായ ഒരാള്‍ പിടിയില്‍. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം…
-
CinemaCourtCrime & CourtKeralaMalayala CinemaNews
വിജയ് ബാബുവിന്റെ അറസ്റ്റ് അടുത്ത ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞു; അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും നിര്‍ദേശം
by NEWS DESK 3by NEWS DESK 3യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശം നല്കി. യുവനടിയുടെ…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബു മടങ്ങിയെത്തി, ചോദ്യം ചെയ്യലിന് ഹാജരായി; നിയമ സംവിധാനത്തില്‍ വിശ്വാസമെന്ന് പ്രതികരണം
by NEWS DESK 3by NEWS DESK 3യുവനടിയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. തേവര പോലീസ് സ്റ്റേഷനില്‍ വച്ചാണ് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍.…
-
CinemaCourtCrime & CourtKeralaMalayala CinemaNews
വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. മറ്റന്നാള്‍ കേസ്…
-
Crime & CourtIdukkiKeralaLOCALNewsPolice
ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗം; രണ്ട് പേര് കൂടി പിടിയില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര് കൂടി പിടിയില്‍. ഇന്നലെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ പൂപ്പാറ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
പീഡനക്കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ അഭിഭാഷകന് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബു ടിക്കറ്റ് റദ്ദാക്കി, ഇന്ന് എത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം
by NEWS DESK 3by NEWS DESK 3യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായില്‍ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താന്‍ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായില്‍ നിന്ന് രാവിലെ…
-
Crime & CourtIdukkiKeralaLOCALNewsPolice
ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയ്ക്ക് കൂട്ട ലൈംഗികാതിക്രമം; രണ്ടു പേര് കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചു. നാലു പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകന് അറിയിച്ചു. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അറസ്റ്റ്…
