കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസംഭാഷണങ്ങള്‍ ദിലീപിന്റേത് തന്നെയാണെന്ന് എഫ്എസ്എല് പരിശോധനാഫലം. ശബ്ദരേഖ വ്യാജമല്ല, കൃത്രിമം നടന്നിട്ടില്ലെന്നും പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍…
rape case
-
-
Crime & CourtNationalNewsPolice
അധ്യാപികയെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍, രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശിലെ ബസ്തിയില്‍ അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബസ്തിയിലെ സദര്‍ ഹോസ്പിറ്റലിലാണ് സംഭവം. സെപ്റ്റംബര്‍…
-
Crime & CourtKeralaKottayamLOCALNewsPolice
രണ്ടു വയസുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളി നാടുവിട്ടു, ഒടുവില്‍ പൊലിസ് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാറിനെ(28) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു വയസുള്ള സഹോദരനെ…
-
Crime & CourtNationalNewsPolice
പതിനേഴുകാരിയെ 8 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പീഡനം പുറത്തറിയാതിരിക്കാന്‍ നിരന്തരം ഭീഷണിപ്പെടുത്തി, പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടു; സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജസ്ഥാനില് പതിനേഴുകാരിയെ എട്ടു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പീഡനം പുറം ലോകമറിയുന്നത് പീഡന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ്. പത്ത് മാസം…
-
Crime & CourtNationalNewsPolice
സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ വന്ന ആളുകള്‍ മക്കളെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന്…
-
Crime & CourtNationalNewsPolice
മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, അയല്‍ വാസിയായ 14 കാരന് പൊലീസ് കസ്റ്റഡിയില്‍; തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്സോ എന്നിവ പ്രകാരം കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അയല്‍ വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. വടക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പീഡനം നടന്നത്. മൂന്ന് വയസ്സുകാരിയെ…
-
Crime & CourtKeralaNewsPolice
ബലാത്സംഗം ചെയ്തു, നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; പൊലീസില്‍ പരാതിപ്പെട്ടു, പ്രതിയില്‍ നിന്ന് വധഭീഷണിയെന്ന് യുവതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പൊലീസില്‍ പരാതിപെട്ടതിന്റെ വിരോധത്തില്‍ പ്രതിയില്‍ നിന്ന് തുടര്‍ച്ചയായി അപമാനവും വധഭീഷണിയെന്ന് വീട്ടമ്മയുടെ പരാതി. എറണാകുളം കണയന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി.…
-
Crime & CourtKeralaNewsPolice
മലപ്പുറത്ത് ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, സംഭവം പുറത്തു പറയരുതെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വഴിക്കടവില്‍ ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കയറിയതിന് പിന്നാലെ ഓട്ടോ വഴി…
-
Crime & CourtNationalNewsPolice
ഓടുന്ന ട്രെയിനില്‍ പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തു; യുവതിയെ ട്രാക്കിലേക്ക് എറിഞ്ഞു; പ്രതി പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈംഗിക പീഡനശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ടു. പീഡനശ്രമം ചെറുത്ത 35 കാരിയായ യുവതിയെ ആണ് മകന്റെ മുമ്പില്‍ വച്ച് ട്രാക്കിലേക്ക്…
-
Crime & CourtKeralaNewsPolice
ലഹരി കലര്‍ത്തിയ ജ്യൂസ് നല്കി മയക്കി; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂരില് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നല്കി യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലര്,…
