കോഴിക്കോട് : ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നഴ്സ് പീഡിപ്പിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ്, അതേ ആശുപത്രിയിലെ നഴ്സായ മലയാളി യുവാവ് കോഴിക്കോടെത്തിച്ച്…
rape case
-
-
CourtPoliceThiruvananthapuram
കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമം; പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരം…
-
EducationErnakulamKozhikodePolice
ബലമായി മദ്യം നല്‍കിയശേഷം നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പീഡനത്തിനിരയായത് എറണാകുളം സ്വദേശി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്കി കൂട്ട ബലാത്സംഗത്തിനിരയാക്കി. എറണാകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടു പേര് ബലമായി മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി തിരച്ചില്‍…
-
ErnakulamKollamPoliceReligious
ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് അടുപ്പത്തിലായി, നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊല്ലത്തെ മുന്‍ വൈദികന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന് പിടിയില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്…
-
CourtPoliceThiruvananthapuram
വെള്ളം ചോദിച്ച് വീട്ടിലെത്തിയ 42കാരന് എണ്‍പതുകാരിയെ ബലാത്സംഗം ചെയ്തു; 42കാരന് അറസ്റ്റില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീട്ടില്‍ വെള്ളം ചോദിച്ചെത്തി എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് അറസ്റ്റില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന് എന്ന രഞ്ജിത്ത്ാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.…
-
PoliceThrissur
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ആറു മാസം ഒരുമിച്ചു കഴിഞ്ഞ 32കാരിയുടെ പീഡന പരാതിയില്‍ പൊലീസുകാരന് അറസ്റ്റില്‍, കേസൊതുക്കാന്‍ ഭരണകക്ഷി നേതാക്കളിടപെട്ടെന്നും വീട്ടമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പൊലീസുകാരന് അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ…
-
AlappuzhaCourtPolice
ഹരിപ്പാട് 15കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; 30കാരന് 66 വര്‍ഷം കഠിന തടവും പിഴയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിപ്പാട്: 15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി അതിക്രമിച്ച കേസില്‍ 30 കാരന് 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പോക്സോ…
-
CourtPoliceThiruvananthapuram
കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പിടിയിലായ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തിയത് അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍…
-
Crime & CourtNationalNewsPolice
എ.സി കോച്ചില്‍ സീറ്റ് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ടി.ടി. ഇ അറസ്റ്റില്‍, രണ്ടാമനെ തിരയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശില് ഓടിക്കൊണ്ടിരിക്കുന്ന ട്രയിനില്‍ വച്ച് 32കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ടി.ടി.ഇ (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍) അറസ്റ്റില്‍. കേസിലുള്‍പ്പെട്ട രണ്ടാമനെ പൊലീസ് തിരയുകയാണ്. ലിങ്ക് എക്സ്പ്രസില്‍ ജനുവരി 16നാണ്…
-
CinemaCrime & CourtKeralaMalayala CinemaNews
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം വേണം: ജഡ്ജിക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഭിബാഷകന്‍ 25 ലക്ഷം വാങ്ങിയെന്ന്, അഭിഭാഷകനെതിരെ സിനിമ നിര്‍മാതാവിന്റെ പരാതി, അന്വേഷണം അവസാനഘട്ടത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ പ്രമുഖ സിനിമ നിര്‍മാതാവില്‍നിന്ന് അഭിഭാഷകന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പോലീസ് മൊഴിയെടുത്തു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍…
