1. Home
  2. rally

Tag: rally

ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

മൂവാറ്റുപുഴ : പൗരത്വ നിയമ ഭേദഗതിക്കും, എന്‍.ആര്‍.സി ക്കുമെതിരെ ആയവന ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സമ്മേളവും നടത്തി. പുന്നമറ്റത്തുനിന്നു ആരംഭിച്ച പ്രതിഷേധ റാലി കാലാമ്പൂര് ചിറപ്പടിയില്‍ സമാപിച്ചു.പുന്ന മറ്റത്തുനിന്ന് ആരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രതിഷേധ സമ്മേളനം മാത്യു…

Read More
ജനിച്ചത് ഇന്ത്യയിലെങ്കില്‍ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്: ഹൈദരലി തങ്ങള്‍

ജനിച്ചത് ഇന്ത്യയിലെങ്കില്‍ ഇവിടെ തന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്: ഹൈദരലി തങ്ങള്‍

കൊച്ചി: ഇന്ത്യയില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ഇവിടെത്തന്നെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയില്‍ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍…

Read More
പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും വെള്ളിയാഴ്ച പ്രതിഷേധ റാലികള്‍

പൗരത്വ ഭേദഗതി ബില്ല്; മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും വെള്ളിയാഴ്ച പ്രതിഷേധ റാലികള്‍

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയിലും പെരുമ്പാവൂരും എല്ലാ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ റാലികള്‍ നടക്കും. മൂവാറ്റുപുഴയില്‍ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഹാളില്‍ പ്രസിഡന്റ് കെ.കെ. ബഷീറിന്റെ…

Read More
ഹനുമാൻ സ്തുതിയുമായി യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിൽ

ഹനുമാൻ സ്തുതിയുമായി യോ​ഗി ആദിത്യനാഥ് ക്ഷേത്രത്തിൽ

ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസം​ഗം നടത്തിയതിനെ തുടർന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിലക്ക് നേരിട്ട യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഹനുമാൻ സ്തുതിയുമായി ക്ഷേത്രത്തിൽ. ലഖ്നൗവിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിലാണ് ഹനുമാൻ സ്തുതിയുമായി യോ​ഗി എത്തിച്ചേർന്നിരിക്കുന്നത്. കോൺ​ഗ്രസിനും ബിഎസ്പിക്കും സമാജ് വാദ് പാർട്ടിയ്ക്കും അലിയിലാണ് വിശ്വാസമെങ്കിൽ തങ്ങൾ…

Read More
error: Content is protected !!