രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്നാണ് പദയാത്ര തുടങ്ങുക. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍…
#rahul gandhi
-
-
NationalNewsPolitics
രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് വേണം; സോണിയ ഗാന്ധിയെ ആവശ്യമറിയിച്ച് നേതാക്കള്‍, നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ഒരു അധ്യക്ഷന്‍ തലപ്പത്തേക്ക് വന്നാല്‍ ഐക്യത്തെ ബാധിക്കുമെന്നും നേതാക്കള്‍
by NEWS DESK 3by NEWS DESK 3രാജസ്ഥാന് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. നെഹ്റു കുടുംബത്തില്‍…
-
KeralaNewsPolitics
തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി; ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിലമ്പൂരിലേക്ക്
by NEWS DESK 3by NEWS DESK 3മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാ സമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അനുസ്മരിച്ചു. ആര്യാടന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി…
-
NationalNewsPolitics
ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; നവംബര്‍ ഒന്നിന് അസമില്‍ യാത്ര നടത്താന്‍ ഹൈക്കമാന്‍ഡ്
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനം. പദയാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍…
-
ErnakulamLOCAL
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ബോധപൂര്‍വ്വം; ബിജെപിയും സിപിഎമ്മും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ബോധപൂര്‍വ്വമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രക്കെതിരെ ബിജെപിയും സിപിഎമ്മും ഒരേ…
-
KeralaNewsPolitics
വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലത്ത്, ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞു
by NEWS DESK 3by NEWS DESK 3വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് രാഹുല്‍ ഗാന്ധി മഠത്തിലെത്തിയത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ…
-
Crime & CourtKeralaNewsPolicePolitics
ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ പോക്കറ്റടി. തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്.…
-
KeralaNewsPolitics
വിഴിഞ്ഞം സമര സമിതി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി, ഉച്ചയ്ക്ക് കൂടിക്കാഴ്ച്ച
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രണ്ടാം ദിന പര്യടനം ഇന്ന് നേമത്ത് നിന്നും ആരംഭിക്കും. രാവിലെ ഏഴ് മണിക്കാണ് പദയാത്ര തുടങ്ങുക. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുല്‍ഗാന്ധി…
-
KeralaNewsPolitics
ഭാരത് ജോഡോ യാത്ര കേരളത്തില്‍ പ്രവേശിച്ചു; സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിച്ചു. പാറശാലയില്‍ നിന്ന് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചു. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി…
-
NationalNewsPolitics
വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം മൂലം തനിക്ക് പിതാവിനെ നഷ്ടപ്പെട്ടു; നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല, സ്നേഹം വെറുപ്പിനെ കീഴടക്കും; രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാര നിര്‍ഭരനായി രാഹുല്‍
by NEWS DESK 3by NEWS DESK 3ശ്രീംപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വികാര നിര്‍ഭരനായി രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി സ്ഥലത്തെത്തിയ രാഹുല്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വെറുപ്പിന്റെയും വിഭജനത്തിന്റെയും…
