കല്‍പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ഗാന്ധിയുടെ ആദ്യമായുള്ള വയനാട് സന്ദര്‍ശനം നാളെ നടക്കും. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. ഇരുവര്‍ക്കും ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം.…
#rahul gandhi
-
-
NationalNewsPolitics
രാഹുലിന്റെ കോലാര്‍ സന്ദര്‍ശനം വീണ്ടു മാറ്റി; ഏപ്രില്‍ 16 ന് ജയ്ഭാരത് പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും
ബെംഗളൂരു: രാഹുലിന്റെ കര്‍ണാടക സന്ദര്‍ശനം വീണ്ടും മാറ്റി. ഏപ്രില്‍ 16 ന് രാഹുല്‍ കോലാറില്‍ നടക്കുന്ന ജയ്ഭാരത് പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ തിരക്കിലായതിനാലാണ്…
-
PoliticsWayanad
രാഹുലിന്റെ വയനാട്ടിലെ ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; വ്യാപക പ്രതിഷേധം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നടപടി. കണക്ഷന് വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ…
-
ErnakulamKeralaNewsPolitics
സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള പോരാട്ടമെന്ന് വിഡി സതീശന്: രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്
കൊച്ചി: വര്‍ഗീയതക്കും, ഫാസിസത്തിനും വിദ്വേഷത്തിനുമെതിരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്നവരുടെ പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച…
-
KeralaNewsPoliticsWayanad
ഏപ്രില്‍ 11ന് രാഹുല്‍ വയനാട്ടിലെത്തിയേക്കും; വലിയ സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 11ന് തന്റെ മുന്‍ മണ്ഡലമായ വയനാട് മണ്ഡലം സന്ദര്‍ശിക്കും. ഫെബ്രുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട് സന്ദര്‍ശിച്ചത്. രാഹുലെത്തുമ്പോള്‍ വലിയ സ്വീകരണമൊരുക്കാനാണ് കോണ്‍ഗ്രസ്…
-
CourtNationalNewsPolitics
മോദി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍…
-
CourtNationalNewsPolitics
മോദി’ പരാമര്‍ശം; വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും, കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ സൂറത്ത് കോടതിയില്‍ അപ്പീല്‍ നല്‍കും. സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകുമെന്നാണ് വിവരം. മനു അഭിഷേക് സിങ് വി…
-
KeralaNationalNewsPoliticsReligious
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അസാധാരണം’; പ്രതിപക്ഷ നിര ഐക്യപ്പെടണമെന്ന് അങ്കമാലി അതിരൂപത മുഖപത്രം, സർക്കാരിനും രൂക്ഷ വിമർശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമർശനവുമായി അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അസാധാരണ നടപടിയാണ്. ഈ നടപടിയിൽ പ്രതിപക്ഷ നിര ഐക്യപ്പെടണമെന്നും…
-
ErnakulamYouth
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴയിൽ നൈറ്റ് മാർച്ച് നടത്തി , പ്രവർത്തകർക്ക് ആവേശമായി ഡീൻ കുര്യാക്കോസ് എംപിയും മാർച്ചിൽ അണിചേർന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ജനാധിപത്യ അവകാശങ്ങളെ കുഴിച്ച് മൂടി ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന…
-
KeralaNationalNewsPolitics
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഐക്യദാര്‍ഢ്യവുമായി ‘ജയ് ഭാരത്’ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്, 29മുതല്‍ ഏപ്രില്‍ 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം, അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നും ആവശ്യം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം തുടങ്ങുന്നത്. ഏപ്രില്‍ 30 വരെയാണ്…
